താമരക്കുളം വിളിച്ചപ്പോള്‍ തിരിഞ്ഞു നില്‍ക്കാതെയുള്ള പാച്ചില്‍ നോക്കി നിന്നത് ആരാണ്?
കിളികള്‍
നക്ഷത്രങ്ങള്‍
താമരക്കുളം
കാലികള്‍
പുല്ലുപായവിരിച്ച് കുറച്ച് ഇരുന്നിട്ടു പോകുവന്‍ വിളിക്കുന്നതാരാണ്?
കിളി
വനി
താഴ്വര
ശക്തിയേറിയ ഒരഴകെന്നോ അഴകേറിയ ഒരു ശക്തിയെന്നോ നമുക്കിതിനെ വിളിക്കാം.
വെള്ളച്ചാട്ടങ്ങളെ
അങ്കോലയിലെ കാറ്റിനെ
തീവണ്ടിയുടെ വേഗതയെ
ചെകുത്താന്റെ കുത്തിത്തിരുപ്പിനെ
സാഹിത്യകാരന് ഏതു പുഴയുടെ തീരത്താണ് കളിച്ചു വളര്‍ന്നത്?
ഭാരതപ്പുഴ
പെരിയാര്‍
കല്ലായിപ്പുഴ
പമ്പ
"വന്നിരുന്ന് നുകരുകീ ഭംഗി" ഇതാരാണ് വിളിച്ചു പറയുന്നത്?
പാറ
വിക്ടോറിയാവെള്ളച്ചാട്ടം ആരുടെ യാത്രാവിവരണമാണ്?
എം.ടി. വാസുദേവന്‍ നായര്‍
എസ്.കെ. പൊറ്റെക്കാട്ട്
രവീന്ദ്രന്
ജോര്‍ജ് ഓണക്കൂര്‍
"എന്റെ പ്രായമുള്ള കുട്ടികള്‍ കഠിനമായ ജീവിതസമരത്തിന്റെ ഇരകളായിത്തീരുന്നു. അവര്‍ക്കു അക്ഷരം വേണ്ട വേണ്ടതു ഭക്ഷണം." ഏതു കുട്ടികളെ കണ്ടിട്ടാണ് സാഹിത്യകാരന് ഇങ്ങനെ പറഞ്ഞത്?
ഭിഷയാചിക്കുന്ന കുട്ടികള്‍
മരമുരുളുകളില് തൊലിയടുക്കുന്നവര്
പുഴയില്‍ നീന്തുന്ന കുട്ടികള്‍
കാഴ്ച കാണാന്‍ നില്ക്കുന്ന കുട്ടികള്‍
പുഴ എന്ന പാഠഭാഗം ആരുടെ കൃതിയില്‍ നിന്നെടുത്തതാണ്?
എസ്. കെ. പൊറ്റക്കാട്ട്
എന്‍. പി. മുഹമ്മദ്
റോസ് മേരി
ഡി. വിനയചന്ദ്രന്
മഴക്കാടുകഴിഞ്ഞാല് പിന്നത്തെ കാഴ്ച ദക്ഷിണറൊഡേഷ്യയോടു തൊട്ടുകിടക്കുന്നതും ഏറ്റവും ഒടുവിലത്തേതുമായ വെള്ളച്ചാട്ടം.
കിഴക്കേ അരുവിച്ചാട്ടം
മഴവില്ലിന്റെ വെള്ളച്ചാട്ടം
പ്രധാനവെള്ളച്ചാട്ടം
ചെകുത്താന്റെ കുത്തിത്തിരുപ്പ്'