'അജയ്യതയുടെ പ്രതീകം' തായാട്ടിന്റെ ഏതു കൃതിയില്‍ നിന്നും എടുത്തതാണ്.
ജനുവരി മുപ്പത്
നാം ചങ്ങല പൊട്ടിച്ച കഥ
പുത്തന്‍ കനി
നിലക്കണ്ണുകള്‍
കുട്ടിക്കാലത്ത് ഇലഞ്ഞിക്കായ് ഏതുപേലെ മധുരിക്കും എന്നാണ് കവയിത്രി പറയുന്നത്.
നേന്ത്രപ്പഴം പോലെ
കുറിഞ്ഞിപ്പഴം പോലെ
മാമ്പഴം പോലെ
സീതപ്പഴം
ഉപ്പു സത്യാഗ്രഹത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയത്.
ഗാന്ധിജി
ചാച്ചാജി
തിലക്
കേളപ്പജി
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമെന്ന് പറഞ്ഞത് .
ബാലഗംഗാധരതിലക്
സുഭാഷ് ചന്ദ്രബോസ്
നെഹ്റു
കേരളഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്.
പമ്പരവും പാവയും കുട്ടിയ്ക്കു പോരാതായതോപ്പോഴാണ്?
കളിച്ചു മടുത്തപ്പോള്‍
വേറെ കളിപ്പാട്ടം കണ്ടപ്പോള്‍
ബാല്യത്തിലോട്ട് കുട്ടി കടന്നതു കൊണ്ട്
മഴയത്തു കളിക്കുന്നതിന്
ദണ്ഡി കടല്‍പ്പുറത്തുവച്ച് ഉപ്പു നിയമലംഘനം നടന്നത്.
ഏപ്രില്‍ 6
ഏപ്രില്‍ 5
ഏപ്രില്‍ 4
ഏപ്രില്‍ 3
ദണ്ഡി കടല്‍പ്പുറത്തുവച്ച് ഉപ്പു നിയമലംഘനത്തില്‍ ഒന്നാമത്തെ സത്യാഗ്രഹഭടന്.
സരോജിനി നായിഡു
ബാലലീല ആരുടെ കവിത?
ഒ. എന്‍. വി
ബാലാമണിയമ്മ
സുഗതകുമാരി
മധുസൂദനന് നായര്‍