മദ്ധ്യകാലഘട്ടത്തില്‍ ഏഷ്യയില്‍ ശക്തമായ ഭരണവ്യവസ്ഥകള്‍ നിലനിന്നിരുന്ന രാജ്യങ്ങള്‍
റഷ്യ - ചൈന
ചൈന - ജപ്പാന്
റോം - ജര്‍മ്മനി
ജപ്പാന് - ജര്‍മ്മനി
ഓട്ടോമന്‍ സാമ്രാജ്യം ഏറ്റവും കൂടുതല്‍ പ്രഭാവത്തിലെത്തിയത് ആരുടെ കാലത്താണ്?
സുലൈമാന്‍
ചെങ്കിസ് ഖാന്
തിമൂര്‍
ഹാറൂണ്‍ - അല്‍ - റഷീദ്
മദ്ധ്യേഷ്യയില്‍ റഷ്യക്കും ചൈനയ്ക്കും ഇടയിലുള്ള പ്രദേശം.
മാലി
റോം
മംഗോളി
മിസിസിപ്പി
മധ്യധരണ്യാഴിയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന തുറമുഖനഗരമാണ്.
ജെനോവാ
വെനീസ്
ഏതന്‍സ്
കോണ്‍സ്റ്റാന്റിനോപ്പിള്‍
'ആധുനികലോകത്തിന്റെ ഉദയത്തിനു' വഴി തെളിച്ചത്.
ഫ്യൂഡലിസത്തിന്റെ വളര്‍ച്ച
ഫ്യൂഡലിസത്തിന്റെ തകര്‍ച്ച
ഗില്‍ഡുകള്‍ എന്ന സംഘടനയുടെ രൂപീകരണം
മതപഠനത്തിനു പ്രാധാന്യം നല്‍കിയത്
ഇറ്റലിയുടെ തലസ്ഥാനമായ റോം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു?
തെംസ്
ടൈബര്‍
വോള്‍ഗ
സീന്‍
ബോസ് ഫോറസ് കടലിടുക്കിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഗ്രീക്കുകാര്‍ സ്ഥാപിച്ച നഗരം.
ബൈസാന്റിയം
ലിസ്ബണ്‍
സമര്‍ഖണ്ഡ് ആസ്ഥാനമാക്കി മംഗോളിയ ഭരിച്ച ഭരണാധികാരി.
ഹുലാഗു ഖാന്
അബ്ദുള്‍ അസ്സീസ്
മദ്ധ്യകാല ആഫ്രിക്കയിലെ പ്രധാന സാംസ്കാരികകേന്ദ്രവും കച്ചവടകേന്ദ്രവുമായിരുന്നു മാലി സാമ്രാജ്യത്തിലെ _______________
തിംബുക്തു
ഗ്രാനഡ
കാറക്കോറം
മധ്യകാലഘട്ടത്തില്‍ പശ്ചിമയൂറോപ്പിലെ ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളില്‍ നിന്നും വിശുദ്ധനഗരമായ ജെറുസലേം വീണ്ടെടുക്കുന്നതിനുവേണ്ടി നടത്തിയ യുദ്ധം.
ഒന്നാം ലോകയുദ്ധം
കുരിശുയുദ്ധം
മൂന്നാം നവോത്ഥാനം
മതനവീകരണം