__________ നടത്തിയ സഞ്ചാരത്തിലൂടെയാണ് പടിഞ്ഞാറന് യൂറോപ്പും ഏഷ്യയും തമ്മിലുള്ള സമുദ്രസഞ്ചാരമാര്ഗ്ഗം തുറന്നു കിട്ടിയത്.
മാര്ക്കോ പോളോ
കൊളംബസ്
വാസ്കോഡഗാമ
ബര്ത്തലോമിയോ ഡയസ്
ശസ്ത്രക്രിയയുടെ പിതാവ്
മുഹമ്മദ് - അല് - റാസി
അല് ബിറൂനി
അബു - അല് - ഖാസിം
ഇബ്നു സീന
സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയന് പാത.
നാഥു ലാ ചുരം
കാരക്കോറം ചുരം
ഖൈബര് ചുരം
ഷിപ്കിലാചുരം
ഏത് രാജ്യവുമായുള്ള വ്യാപാരസമ്പര്ക്കമാണ് വെനീസിനെ സമ്പന്നവും പ്രസിദ്ധവുമാക്കിയത്?
പേര്ഷ്യ
ഗ്രീസ്
ഇന്ത്യ
ചൈന
ഗ്രാമങ്ങള് അവസാനിക്കുകയും പട്ടണങ്ങള് ആരംഭിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണ്
ചുരങ്ങള്
കോട്ടകള്
ചുറ്റുമതിലുകള്
ഗോപുരങ്ങള്
വ്യാപാരകാര്യത്തില് വെനീസിന്റെ എതിരാളി
ജനീവ
മിലാന്
പിസ
നേപ്പിള്സ്
ടിബറ്റില് നിന്നും സത്ലജ് നദി ഇന്ത്യയില് പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ്?
സോജിലാചുരം
പാല് ചുരം
ഇന്ത്യ - ചൈന സംഘര്ഷത്തെത്തുടര്ന്ന് നാഥുലാചുരം അടച്ചിട്ട വര്ഷം.
1960
1962
1964
1966
ചൈന മുതല് യൂറോപ്പ് വരെ വ്യാപിച്ചിരുന്ന കരമാര്ഗ്ഗമുള്ള വാണിജ്യപാതയാണ്
പട്ടുതുണിപ്പാത
സുഗന്ധവ്യഞ്ജനപാത
ബനിഹല് ചുരം
ദിഫു ചുരം