പത്മാവതി എന്ന കൃതിയുടെ കർത്താവ്
ശാർങ്ഗദേവൻ
അമീർഖുസ്രു
രാജമാൻസിംഗ്
മാലിക് മുഹമ്മദ് ജായസി
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകയിൽ രൂപംകൊണ്ട ജനകീയ പ്രസ്ഥാനം
സൂഫിസം
ഭക്തിപ്രസ്ഥാനം
വീരശൈവപ്രസ്ഥാനം
സിഖ് മതം
വീരശൈവപ്രസ്ഥാനത്തിന്റെ നേതാവ്.
കബീർ
ഗുരുനാനാക്ക്
ബസവണ്ണ
ബാബാ ഫരീദ്
പുനർജ്ജന്മ സിദ്ധാന്തത്തെ ചോദ്യം ചെയ്ത പ്രസ്ഥാനം
ഭക്തി പ്രസ്ഥാനം
സൂഫി പ്രസ്ഥാനം
ഇതൊന്നുമല്ല
ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭഹിനാഭായ് യുടെ പ്രവർത്തന മേഖല ഉൾപ്പെടുന്ന സംസ്ഥാനം
രാജസ്ഥാൻ
കർണ്ണാടക
തമിഴ്നാട്
മഹാരാഷ്ട്ര
അനുഭവമണ്ഡപം ഏതുപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
'രാസ്നാമ ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്ര രൂപത്തിൽ തയാറാക്കിയ ചിത്രകാരൻ
ബിഷാൻദാസ്
കല്യാൺദാസ്
ദസ് വന്ത്
അബുൾഹസൻ