കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
140
135
145
150
സാർവത്രിക വോട്ടവകാശം പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം.
325
326
327
328
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങൾ
14
18
20
25
വോട്ടിങ് പ്രായം 18 വയസ്സാക്കിയ ഭരണഘടനാ ഭേദഗതി.
60 - ഭരണഘടനാ ഭേദഗതി
61 - ഭരണഘടനാ ഭേദഗതി
62 - ഭരണഘടനാ ഭേദഗതി
63 - ഭരണഘടനാ ഭേദഗതി
സാർവത്രിക വോട്ടവകാശവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?
അടിസ്ഥാന വിദ്യാഭ്യാസമുള്ള എല്ലാ പൗരന്മാർക്കും ലഭിക്കുന്ന അവകാശമാണ് വോട്ടവകാശം.
ജാതി-മത -വർഗ്ഗ-ഭാഷ-ലിംഗ-പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം.
പ്രായപൂർത്തിയായ എല്ലാ പുരുഷന്മാർക്കുമുള്ള അവകാശം.
രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള അവകാശം.
ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്
സ്പീക്കർ
യു.പി.എസ്.സി.
പ്രധാനമന്ത്രി
രാഷ്ട്രപതി
ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തേയും കേന്ദ്രഭരണപ്രദേശത്തെയും ചെറിയ മേഖലകളായി തിരിക്കുന്നത് അറിയപ്പെടുന്നത്.
നിയോജകമണ്ഡലങ്ങൾ
സംവരണമണ്ഡലങ്ങൾ
നിയമസഭാമണ്ഡലങ്ങൾ
ഇതൊന്നും അല്ല
തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് ആര്?
ഗവൺമെന്റ്
രാഷ്ട്രീയപ്പാർട്ടികൾ
തെരെഞ്ഞെടുപ്പ് കമ്മീഷൻ
ജില്ലാ കളക്ടർ
പരോക്ഷ തരെഞ്ഞെടുപ്പ് രീതിയിലൂടെ തെരെഞ്ഞെടുപ്പ് നടത്തുന്നത്.
ലോക്സഭാ
രാജ്യസഭ
സംസ്ഥാന നിയമസഭ
പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങൾ