അയിനിമരം മുറിച്ചതിന്റെ പിറ്റേന്ന് അത്ഭുതകരമായ മറ്റൊരു സംഭവമുണ്ടായി. എന്തായിരുന്നു ആ സംഭവം?
ഇല്ലത്തെ തിരുമേനി മരിച്ചു.
കോപ്പനാശാരി തൂങ്ങി മരിച്ചു.
കോപ്പനാശാരി നാടുവിട്ടുപോയി.
കോപ്പനാശാരി ഉളിവച്ച് തൊഴിലുപേക്ഷിച്ചു.
പുഴയിലേയും ദൂരെ കൂരടക്കുന്നിലേയും യാത്രക്കാര് ഏതു കൂരിരുട്ടിലും ദിശയും വഴിയുമറിഞ്ഞിരുന്നത് എന്തിന്റെ സ്ഥാനം പിടിച്ചായിരുന്നു?
അയിനിമരത്തിന്റെ
ഇല്ലത്തിന്റെ
ആല്ത്തറയുടെ
കോപ്പനാശാരിയുടെ വീടിന്റെ
ഈറന് ശീലക്കുടകള്മാതിരി അയിനിമരത്തില് തൂങ്ങിക്കിടന്നിരുന്നത്.
പരുന്തുകള്
കാക്കകള്
കടവാതിലുകള്
പാമ്പുകള്
അയിനിമരം നിന്നിരുന്നത്.
കോപ്പനാശാരിയുടെ പറമ്പില്
പുഴയോരത്ത്
കൂരടക്കുന്നില്
ഇല്ലത്തെ പറമ്പില്
നമ്മുടെ പൊന്നിന് ചിങ്ങമാസം ഏതു ഋതുവിലാണ്.
ശരത്
ഹേമന്തം
ഗ്രീഷ്മം
വേനല്ക്കാലം
ആരാണ് മഞ്ഞിന്റെ തംബുരു മീട്ടിയത്?
മല
ചില്ല
പുഴ
പുതുസൂര്യന്