ഈ ത്രികോണത്തിന് സര്വസമമായ ത്രികോണം താഴെ പറയുന്നതില്‍ ഏതാണ് ?
ഒരു വ്യത്തത്തിന്റെ വ്യാസത്തിന്റെ അഗ്രബിന്ദുക്കളം വ്യത്തത്തിലെ ഒരു ബിന്ദുവും കൂടി ഉണ്ടാകുന്ന കോണ്‍?
മട്ടകോണ്‍
ന്യൂനകോണ്
ബ്യഹദ്കോണ്
(1)ഉം (2)ഉം
ഒരു ചതുര്‍ഭുജത്തിന്റെ കോണുകളുടെ തുക.
180o
270o
300o
360o
ഒരു സമപാര്‍ശ്വ ത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 120o ആയാല്‍ മറ്റു രണ്ട് കോണുകളുടെയും അളവുകള്‍ എത്ര?
20o, 40o
10o, 50o
20o, 20o
30o, 30o
ഇവിടെ AB = AC ആയാല്‍ ∠A യുടെ വില കണ്ടുപിടിക്കുക.
100o
80o
50o
40o
ഒരേ വലിപ്പവും ആക്യതിയും ഉള്ള ത്രികോണങ്ങളാണ്
സമഭുജത്രികോണങ്ങള്‍
സമപാര്‍ശ്വത്രികോണങ്ങള്‍
സദ്യശ്യത്രികോണങ്ങള്
സര്വസമത്രികോണങ്ങള്
Δ MNO യും Δ PQR ഉം സര്വസമത്രികോണങ്ങളും , ∠M = 25º, ∠P = 25º, ∠R = 65º, MO = 6 cm ഉം ആയാല്‍ ∠O = ?
90º
65º
25º
45º
തെറ്റായ പ്രസ്താവന.
രണ്ട് രേഖാഖണ്ഡങ്ങളുടെ നീളം തുല്യമായാല്‍ അവ സര്‍വസമമായിരിക്കും
ഒരേ അളവുള്ള രണ്ട് കോണുകള്‍ സര്‍വസമമായിരിക്കും
ഒരു ചതുരവും ഒരു സമാന്തരികവും സര്‍വസമമായിരിക്കും
ഒരേ ആരമുള്ള രണ്ട് വൃത്തങ്ങള്‍ സര്‍വസമമായിരിക്കും
ΔABC ഒരു സമപാര്‍ശ്വ ത്രികോണമാണ് AC = BC യും ∠A = 60oയും ആയാല്‍ ∠B= ?
30o
60o
130o
120o
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങള് തുല്യമായാല്‍ അതിനെ പറയുന്ന പേര്.
സമഭുജത്രികോണം
വിഷമഭുജത്രികോണം
സമപാര്‍ശ്വത്രികോണം
മട്ടത്രികോണം