n വശമുള്ള ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക =
1800
(n-1)×1800
(n-2)1800
3600
എല്ലാ കോണുകളും തുല്യമായ ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 27000 ആയാല്‍ ഒരു കോണ്‍ എത്ര?
15
17
19
21
ഒരു സമബഹുഭുജത്തിന്റെ ബാഹ്യകോണും ആന്തരകോണും 2:7 എന്ന അംശബന്ധത്തിലായാല്‍ അതിന്റെ വശങ്ങളുടെ എണ്ണം എത്ര?
9
8
6
5
താഴെ പറയുന്നവയില്‍ കോണുകളുടെ തുക ആകാവുന്നത് ഏത് ?
900
9800
1100
15000
ഒരു ബഹുഭുജത്തിലെ കോണുകളുടെ തുകയും ബാഹ്യകോണുകളുടെ തുകയും തുല്യമാണ്. എന്നാല്‍ ബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം.
1
2
3
4
ഒരു ബിന്ദുവിനു ചുറ്റുമുള്ള കോണുകളുടെ തുക.
2700
ഒരു സമസപ്ത ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക.
9000
4500
1280
സാമാന്തരികം PQRS ല്‍ Q എന്ന ശീര്‍ഷത്തിലെ ഒരു ബാഹ്യകോണിന്റെ അളവ് x0 ആയാല്‍ ∠S ന്റെ അളവ്.
x0
(180-x)0
(360-x)0
360x
20വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണുകളെല്ലാം തുല്യമായാല്‍ ഓരോ കോണിന്റെയും അളവ് എത്രയായിരിക്കും?
1000
1320
1500
1620