കൗസല്യ പുത്രനെ വേര്പിരിയുമ്പോഴുണ്ടാകുന്ന തന്റെ ദു:ഖത്തെ ഉപമിച്ചിരിയ്ക്കുന്നത്.
ഇലകള് കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ മരത്തോട്
പൈതലെ വേര്പെട്ട പശുവിന്റെ ദു:ഖത്തോട്
ഉണങ്ങി വരണ്ട പുഴയോട്
പക്ഷികളില്ലാത്ത പക്ഷിക്കൂടിന്റെ ശൂന്യതയോട്
പുത്രന്റെ മുഖം വാടിയിരിയ്ക്കുന്നത് കണ്ടപ്പോള് അതെന്തുകൊണ്ടാണെന്നാണ് കൗസല്യ ചിന്തിച്ചത്.
സീതയുമായി വഴക്കിട്ടതു കൊണ്ട്
പുറത്തു പോയി വന്നതുകൊണ്ട്
കൊട്ടാരം അലങ്കരിയ്ക്കാന് പണിക്കാരോടൊപ്പം കൂടിയതുകൊണ്ട്
ഭക്ഷണം കഴിയ്ക്കാത്തതുകൊണ്ട്
വേദന കൊണ്ട് മരവിച്ചു കിടന്നിരുന്ന വൃദ്ധയ്ക്ക് കുറച്ചു ശക്തി കിട്ടിയതു പോലെ അനുഭവപ്പെട്ടത്.
അമ്മേ എന്ന വിളി കേട്ടപ്പോള്
പോലീസുകാരന് പുസ്തകങ്ങളുമായി എത്തിയപ്പോള്
ഇമാംഗഞ്ച് എന്ന സ്ഥലപ്പേര് കേട്ടപ്പോള്
തന്നെ ഡോക്ടറുടെ അടുത്തെത്തിയ്ക്കാന് പാല്ക്കാരന് താല്പ്പര്യം കാണിച്ചപ്പോള്