ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ സാഹിത്യകാരന്
ജി. ശങ്കരക്കുറുപ്പ്.
എസ്. കെ. പൊറ്റക്കാട്.
തകഴി ശിവശങ്കരപ്പിള്ള
എം. ടി. വാസുദേവന്‍ നായര്‍
'പ്രകൃതിയുടെ പുത്രി' എന്നറിയപ്പെടുന്നത്.
സീത
ദ്രൗപദി
അഹല്യ
ശകുന്തള
'അഭിജ്ഞാന ശാകുന്തളം ' മലയാളശാകുന്തളം എന്ന പേരില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.
എ. ആര്. രാജരാജ വര്‍മ്മ
കോട്ടയത്തു തമ്പുരാന്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
കേരള വര്‍മ്മ വലിയകോയി തമ്പുരാന്
അഭിജ്ഞാന ശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്
ആറ്റൂര്‍ കൃഷ്ണന് പിഷാരടി
വള്ളത്തോള്‍
'ഭൂമിഗീതങ്ങള്' എന്ന കവിത രചിച്ചത്.
ഒ. എന്‍. വി. കുറുപ്പ്.
വി. മധുസൂദനന്‍നായര്‍
വയലാര്‍ രാമവര്‍മ്മ
സുഗതകുമാരി
'സമുദ്രം' എന്ന പദത്തിന് പര്യായം ആയ പദം.
ശൈലം
അചലം
ഗിരി
വാരിധി
സൂര്യന് പകരം പദം എഴുതുക.
താരം
ശശാങ്കന്
ചന്ദ്രിക
ഇനന്
ജി. ശങ്കരക്കുറുപ്പിനു 'ജ്ഞാനപീഠം ' പുരസ്കാരം നേടിക്കൊടുത്ത കൃതി.
സൂര്യകാന്തി
വിശ്വദര്‍ശനം
ഓടക്കുഴല്‍
പാഥേയം
ബഷീറിന്റെ 'കഥാബീജം ' എന്ന കൃതി ഉള്‍പ്പെടുന്ന സാഹിത്യ വിഭാഗം.
കഥ
കവിത
നാടകം
നോവല്‍
സൂര്യന് പുണരുമ്പോള്‍ ദഹിച്ചു പോകുന്നത്.
കുന്തി
താര
സംജ്ഞ
ഇന്ദ്രാണി