വി.കെ.എന്നിന്റെ 'പയ്യന്' എന്ന കഥാപാത്രം ഉള്‍പ്പെടുന്ന കൃതി.
പിതാമഹന്
അസുരവാണി
ആരോഹണം
പയ്യന്‍കഥകള്‍
'അന്നം' എന്ന പാഠഭാഗം എടുത്തിരിക്കുന്ന കൃതി.
അമാവാസി
ഗസല്‍
ചുള്ളിക്കാടിന്റെ കവിതകള്‍
മാനസാന്തരം
'ഉണ്ടാല്‍ ഉണ്ടപോലെയാകണംഉണ്ട പോലെയാകരുത്' - ചൊല്ലിന്റെ രചയിതാവ്.
കുഞ്ഞുണ്ണിമാഷ്
ഡി. വിനയചന്ദ്രന്
കടമ്മനിട്ട
ബാലചന്ദ്രന് ചുള്ളിക്കാട്
തമിഴ് കവികളില്‍ ഏറ്റവും പ്രമുഖന്.
തിരുവള്ളുവര്‍
സുബ്രമണ്യഭാരതി
ഇളങ്കോവടികള്‍
ഭാരതീ ദാസന്
'അന്നം' എന്ന വാക്കിന്റെ അര്‍ത്ഥം?
ഭക്ഷണം
അരയന്നം
ആരോഗ്യം
ആയുസ്സ്
വേദങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത്.
ഋഗ്വേദം
സാമവേദം
യജുര്‍വേദം
അഥര്‍വ്വവേദം
'അന്നം' എന്ന കവിതയില്‍ കവി പ്രതിപാദിച്ചിരിക്കുന്ന കൂടല്‍ മാണിക്യത്തിലെ ആഹാരം
ചോറ്
പുളിങ്കറി
പാല്‍പ്പായാസം
മോരുകറി
'മോരിന്റെ പര്യായം' എന്ന പാഠഭാഗത്ത് പ്രകടമാകുന്ന കഥാകാരന്റെ രചനാവൈഭവം.
ശോകം
ശൃംഗാരം
നിരൂപണം
ആക്ഷേപ ഹാസ്യം
വൈലോപ്പിള്ളിയുടെ കൃതി.
പടയാളികള്‍
ചിന്താതരംഗം
മഞ്ചല്
പൂതപ്പാട്ട്
'മോരിന്റെ പര്യായം' എന്ന പാഠഭാഗം വെളിപ്പെടുത്തുന്ന ശൈലി.
ആസ്വാദനം
രചനാവൈഭവം
താരതമ്യം