'കിഴങ്ങുകളിലെ കുഞ്ഞന്‍' എന്നറിയപ്പെടുന്നത്.
കൂര്‍ക്ക
ചേന
ചേമ്പ്
കൂവ
വിഷക്കൂണ് ഏതെന്ന് കണ്ടെത്തുക.
അമാനിറ്റ മസ്കാരിയ
ചിപ്പിക്കൂണ്‍
പാല്ക്കൂണ്
വൈറ്റ് ബട്ടന് കൂണ്
മെസപ്പൊട്ടേമിയാന്‍ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിള.
പഞ്ഞിപ്പുല്ല്
ചോളം
ഗോതമ്പ്
നെല്ല്
കേരളത്തിലെ കാലാവസ്ഥയില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാവുന്ന ഒരു വിള.
മരച്ചീനി
ചെറുകിഴങ്ങ്
കാച്ചില്
കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗം.
ഡെങ്കിപ്പനി
ചിക്കന്‍ ഗുനിയ
പക്ഷിപ്പനി
പന്നിപ്പനി
'കുലവാട്ടം' എന്ന രോഗം ബാധിക്കുന്ന വിള.
കവുങ്ങ്
സസ്യങ്ങളില്‍ ഗുണമേന്മ ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ്.
വര്‍ഗ്ഗസങ്കരണം
നിര്‍ധാരണം
വര്‍ഗ്ഗീകരണം
ക്രോഡീകരണം
കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.
ആന്ത്രാക്സ്
കുളമ്പുരോഗം
കാലിരോഗം
ചെഞ്ചീയല്‍
ഗുണമേന്മയുള്ള വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള മാര്‍ഗ്ഗം.
സങ്കരണം
സംയോജനം
മുകുളം ഒട്ടിക്കല്‍