ബാബിലോണ്‍ സംസ്ക്കാരം ഉടലെടുത്ത നദീതീരം.
യൂഫ്രട്ടിസ്
ടൈഗ്രിസ്
നൈല്‍
ഹൊയാങ്ഹൊ
പിരമിഡുകള്‍ കാണപ്പെടുന്നത്.
ചൈന
ഇന്ത്യ
ഇറ്റലി
ഈജിപ്ത്
ചെമ്പും വെള്ളീയവും ചേര്‍ത്ത് ഉണ്ടാക്കുന്ന കൂട്ടുലോഹം.
പിച്ചള
സ്റ്റെയിന്‍ലെസ് സ്റ്റീല്‍
വെള്ളസ്വര്ണ്ണം
വെങ്കലം
വെങ്കലയുഗ വിപ്ലവം.
നഗര വിപ്ലവം
കാര്‍ഷിക വിപ്ലവം
ആധുനിക വിപ്ലവം
ഹരിത വിപ്ലവം