പ്ലാസ്മാസ്തരത്തിനുള്ളില് കാണപ്പെടുന്ന മുഴുവന്‍ പദാര്‍ത്ഥങ്ങളെയും ചേര്‍ത്ത് പറയുന്നത്.
കോശദ്രവ്യം
ഗോള്‍ഗിബോഡികള്‍
മൈറ്റോകോണ്ഡ്രിയ
പ്രോട്ടോപ്ലാസം
കോശത്തിനുള്ളിലേയ്ക്ക് കടക്കുന്ന നാശോന്മുഖമായ അന്യവസ്തുക്കളെ നശിപ്പിക്കുന്ന കോശാംഗം.
ലൈസോസോം
സെല്ലുലോസ്
റൈബോസോം
ഒരു കോശത്തിന്റെ ഘടന മനസ്സിലാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണം.
എന്‍ഡോസ്കോപ്പ്
മൈക്രോസ്കോപ്പ്
സ്റ്റെതസ്കോപ്പ്
സ്ഫിഗ് മോമാനോമീറ്റര്
ജീവന്റെ മൂലഘടകമാണ്.
കോശഭിത്തി
ഫേനങ്ങള്‍
കോശം
ജൈവകണങ്ങള്‍
കോശത്തിന്റെ ഊര്ജ്ജോത്പാദനകേന്ദ്രങ്ങള്.
ഗോള്‍ഗി ബോഡികള്‍
എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം
സസ്യകോശത്തിന്റെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
പ്രോട്ടീന്‍
ഹരിതകം
മര്‍മ്മത്തിനകത്ത് നേരിയ നാരുകള്‍ പോലെ കാണപ്പെടുന്ന സഞ്ചയം.
ക്രോമാറ്റിന്‍ ജാലിക
മര്മ്മകങ്ങള്
മര്‍മ്മസ്തരം
മര്‍മ്മദ്രവ്യം
പ്ലാസ്മാസ്തരം മുതല്‍ മര്‍മ്മസ്തരം വരെ വല പോലെ വ്യാപിച്ചു കിടക്കുന്ന സ്തരസംവിധാനം..
ഫേനത്തിനുള്ളിലെ ജലസദൃശമായ ദ്രാവകത്തിന് പറയുന്ന പേര്.
കോശരസം
ഹരിതകണം
ഏകകോശ ജീവി അല്ലാത്തത്.
അമീബ
പാരമീസിയം
ഹൈഡ്ര
യൂഗ്ലീന