ഇരുമ്പായുധങ്ങളുടേയും ഉപകരണങ്ങളുടേയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മണിപ്പൂര്‍
മധ്യപ്രദേശ് , രാജസ്ഥാന്, ഹരിയാന
ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഹരിയാന
ഏഥന്‍സിലെ ഭരണ വ്യവസ്ഥ.
രാജ ഭരണം
ജനാധിപത്യം
പട്ടാള ഭരണം
സ്വേച്ഛാധിപത്യം
ആദ്യമായി ഇരുമ്പു സംസ്കരണ വിദ്യ കണ്ടുപിടിച്ച ജനത.
ഇന്‍ഡോ-ഏഷ്യന്‍ ജനവിഭാഗം
ഇന്‍ഡോ-യൂറോപ്യന്‍ ജനവിഭാഗം
ഇന്‍ഡോ-അമേരിക്കന്‍ ജനവിഭാഗം
ഇന്‍ഡോ-ആഫ്രിക്കന്‍ ജനവിഭാഗം
ആദ്യകാല വൈദിക ജനതയുടെ പ്രധാന ജീവിതോപാധി.
കൃഷി
കന്നുകാലിമേയ്ക്കല്‍
ഇരുമ്പായുധ നിര്‍മ്മാണം
വാണിജ്യം
ഗംഗാതടം കൃഷിക്ക് അനുകൂലമാക്കിയത്.
ദ്രാവിഡര്‍
ഹാരപ്പന്‍ ജനത
സൈന്ധവര്‍
ആര്യന്മാര്