'സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്' എന്ന പാഠഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മുഖ്യവിഷയം.
ആര്‍ഭാടം
ദാരിദ്ര്യം
സഹിഷ്ണുത
ഗുരുശിഷ്യബന്ധം
വീഡിയോ മരണം എന്ന കഥയില്‍ പ്രതിഫലിക്കുന്ന കഥാശൈലി.
സഹതാപം
പരിഹാസം
അനുകരണശൈലി
വിയോജിപ്പ്
'മണ്ടിമണ്ടിക്കരേറുന്നു മോഹവും' എന്നു തുടങ്ങുന്ന വരികള്‍ ഏതു കൃതിയിലേതാണ് ?
കൃഷ്ണഗാഥ
ഹരിനാമകീര്‍ത്തനം
അദ്ധ്യാത്മരാമായണം
ജ്ഞാനപ്പാന
പൊങ്ങച്ചങ്ങളുടെ നേര്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ അയയ്ക്കാന്‍ പര്യാപ്തമായ ആക്ഷേപഹാസ്യശൈലി കവിതയിലുപയോഗിച്ച കവി.
അയ്യപ്പപ്പണിക്കര്‍
വള്ളത്തോള്‍
ബാലചന്ദ്രന് ചുള്ളിക്കാട്
ഇടശ്ശേരി
'ആര്‍ഭാടം' എന്ന ഉന്മാദം ബാധിച്ചവരുടെ മുദ്രാവാക്യം എന്താണ്?
മരണം വരെ അധ്വാനിക്കുക
മറ്റുള്ളവരെ സഹായിക്കുക
പരസ്പരം സ്നേഹിക്കുക
യാചിക്കുക, കടംവാങ്ങുക അല്ലെങ്കില്‍ മോഷ്ടിക്കുക
മഗ്ദലനമറിയം എല്ലാ ഗ്രന്ഥങ്ങളിലും അറിയപ്പെടുന്നത്.
പാപിനിയായ സ്ത്രീ
വിശുദ്ധയായ സ്ത്രീ
ദരിദ്രയായ സ്ത്രീ
കര്‍ക്കശക്കാരിയായ സ്ത്രീ
കൊച്ചു കൊച്ചു മോഹങ്ങള്‍ എന്ന കഥയില്‍ പ്രതിഫലിക്കുന്ന മനുഷ്യജീവിതത്തിന്റെ അവസ്ഥ.
ക്രൂരത
സമ്പന്നത
'പെരുന്നാള്‍' പദം പിരിച്ച് സന്ധി നിര്‍ണയിക്കുക.
പെരും + നാള് - ആദേശസന്ധി
പെരു + നാള് - ദിത്വസന്ധി
പെരുന്ന + നാള് - ആഗമസന്ധി
പെരുന്ന + ന്നാള് - ലോപസന്ധി
വള്ളത്തോള്കൃതികളില് വച്ച് അതിപ്രശസ്തമായ ഖണ്ഡകാവ്യം.
ബധിര വിലാപം
എന്റെ ഗുരുനാഥന്
ചിത്രയോഗം
മഗ്ദലനമറിയം
'കേരളവാത്മീകി' എന്നറിയപ്പെടുന്ന കവി.
ആശാന്
എഴുത്തച്ഛന്
ഉള്ളൂര്‍