'കല്ലെറിയുന്നവര്‍' എന്ന കഥയിലെ ഇതിവൃത്തം.
അടിമത്തം
മദ്യപാനം
കൈക്കൂലി
ദാരിദ്ര്യം
കണ്ണീരിനും ചിരിക്കുമിടയിലൂടെ സഞ്ചരിച്ച് ലോകമെങ്ങുമുള്ള മനുഷ്യരുടെ ഹൃദയത്തിലേക്ക് പാലം പണിത ചലച്ചിത്രകാരന്.
ചാര്‍ളി ചാപ്ലിന്
ഭരത് ഗോപി
രാജ് കപൂര്‍
ഭരതന്
"യന്ത്രയുഗത്തിന് താന്‍ എതിരാണെന്ന് പറയുന്നത് തന്റെ അഭിപ്രായങ്ങളെ വികൃതമാക്കലാണ് " എന്ന് പറഞ്ഞത്.
ഡോ. ഡെ ബോവര്‍
ഗാന്ധിജി
ഹുയാങ്ങ് സാങ്ങ്
സി.വി.രാമന്
അധികാരത്തിന്റെയും, നിയന്ത്രണത്തിന്റെയും ഭാഗമായി സിനിമയില്‍ ഉപയോഗിച്ച ഘടകം.
നൃത്തം
ഭാഷ
വിമര്‍ശനം
കലാപം
സത്യസന്ധത കാണിക്കുന്നതിന് പരാതിയായി, മേലുദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനെ ആരായിമാറരുതെന്നു പറഞ്ഞാണ് പരിഹസിക്കുന്നത്?
ഹരിശ്ചന്ദ്രന്
സത്യവാന്
മദര്‍തെരേസ
ഇപ്പോഴത്തെ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന്.
വി .കെ ജോസഫ്
ബാലചന്ദ്രന് ചുള്ളിക്കാട്
അടൂര്‍ ഗോപാലകൃഷ്ണന്
ഗോപകുമാര്‍
ആത്മീയമായ അടിമത്തം സൃഷ്ടിക്കുന്നത് എന്താണെന്നാണ് ഗാന്ധിജിയുടെ കണ്ടുപിടുത്തം?
രാഷ്ട്രീയം
യന്ത്രം
സ്വാതന്ത്യം
യന്ത്ര ഭ്രമം
ചാര്‍ളിചാപ്ലിന്റെ സിനിമയില്‍ തൊഴിലാളികളെ ചില പ്രത്യേക ദൃശ്യസഹായത്തിലൂടെ ചിത്രികരിക്കുന്നത്.
അടിമകളായി
മൃഗങ്ങളായി
സമ്പന്ന മാര്‍ഗ്ഗക്കാരായി
ജയില്‍ പുള്ളികളായി
മോഡേണ്‍ ടൈംസ് എന്ന സിനിമയില്‍ ചാപ്ലിന് അവതരിപ്പിച്ച കഥാപാത്രം.
മുതലാളി
കൊലയാളി
ഫാക്ടറി തൊഴിലാളി
വൃദ്ധന്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വാസ്തുഹാരയുടെ കര്‍ത്താവ്.
സി. വി. ശ്രീരാമന്
വി. കെ. ജോസഫ്
സുകുമാര്‍ അഴീക്കോട്
സെബാസ്റ്റ്യന്‍ പോള്‍