ഒരു കാവ്യത്തില്‍ വാച്യാര്‍ത്ഥത്തേക്കാള്‍ വ്യംഗ്യാര്‍ത്ഥം പ്രതിഫലിക്കുന്നുവെങ്കില്‍ അതിനെ പറയുന്നത്.
ധ്വനി
രസം
ചമ്പു
അലങ്കാരം
ജീവിതത്തിലെ അനിവാര്യമായതും കൂടുതല്‍ ശ്രദ്ധയും, കരുതലും മറ്റുള്ളവരില്‍നിന്ന് ആവശ്യപ്പെടുന്നതുമായ ജീവിതഘട്ടം,
യൗവ്വനം
കൗമാരം
ബാല്യം
വാര്‍ദ്ധക്യം
അങ്ങേവീട്ടിലേയ്ക്ക് എന്ന കവിത രചിച്ചത്.
ജി. ശങ്കരക്കുറുപ്പ്
ഇടശ്ശേരി ഗോവിന്ദന് നായര്‍
ബാലാമണിയമ്മ
വയലാര്‍ രാമവര്‍മ്മ
ഇടശ്ശേരി ഗോവിന്ദന് നായര്‍ ജനിച്ചത്.
1908
1904
1906
1909
ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന കവി.
ഇരയിമ്മന്‍ തമ്പി
മേല്‍പ്പത്തൂര്‍
ഉണ്ണായി വാര്യര്‍
എഴുത്തച്ഛന്
തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ച സ്ഥലം.
തൃശ്ശൂര്‍
കൊച്ചി
തിരുവനന്തപുരം
അമ്പലപ്പുഴ
എഴുപതുകാരുടെ യോഗം എന്ന കൃതി ആരുടേത്?
യു.കെ.കുമാരന്
എം.മുകുന്ദന്
അശോകന് ചരുവില്‍
അക്ബര്‍ കക്കട്ടില്‍
സാമൂഹ്യവിപ്ലവത്തിന് നേതൃത്വം നല്കിയ ആധുനിക കവി.
പി.കുഞ്ഞിരാമന് നായര്‍
ജി.ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ
വിണ്ടലം - സന്ധി നിര്‍ണ്ണയിക്കുക
ആദേശസന്ധി
ലോപസന്ധി
ദ്വിത്വസന്ധി
ആഗമസന്ധി
ഒ.വി.വിജയന്റെ 'കടല്‍ത്തീരത്ത് 'എന്ന കഥയിലെ കഥാപാത്രം.
ആനന്ദ്
പപ്പു
അച്യുതമേനോന്
വെള്ളിയപ്പന്‍