ഗുപ്തസാമ്രാജ്യത്തില്‍ വിക്രമാദിത്യന് എന്നറിയപ്പെട്ടിരുന്ന രാജാവ്.
ചന്ദ്രഗുപ്തന് രണ്ടാമന്
ചന്ദ്രഗുപ്തന് ഒന്നാമന്
സമുദ്രഗുപ്തന്
ശ്രീഗുപ്തന്‍
വ്യാപകമായി ഭൂമി ദാനം ചെയ്യപ്പെട്ടിരുന്നത്.
ഗുപ്തകാലഘട്ടത്തില്‍
മൗര്യകാലഘട്ടത്തില്‍
മുഗള്‍കാലഘട്ടത്തില്‍
കുശാനകാലഘട്ടത്തില്
ഇന്ത്യയുടെ 'സുവര്‍ണ്ണകാലം' എന്നറിയപ്പെടുന്നത്.
ഗുപ്തരാജാക്കന്മാരുടെ ഭരണകാലം
മൗര്യരാജാക്കന്മാരുടെ ഭരണകാലം
മുഗള്രാജാക്കന്മാരുടെ ഭരണകാലം
തുഗ്ലക് രാജാക്കന്മാരുടെ ഭരണകാലം
ആദ്യ തുര്‍ക്കി സല്‍ത്തനത്ത് രാജവംശം [Early Turkish Sultanate] സ്ഥാപിച്ചത്.
മുഹമ്മദ് ഗോറി
ഇല്‍ത്തുമിഷ്
മുഹമ്മദ് ഗസ്നി
കുത്ബുദീന്‍ ഐബക്
തെറ്റായ പ്രസ്താവന.
മുഗള്‍ ഭരണകാലത്ത് രാജ്യത്തെ സൂബകളായും, സൂബകളെ സര്ക്കാറുകളായും, സര്‍ക്കാറുകളെ പര്ഗാനകളായും വിഭജിച്ചു.
തിരുവിതാംകൂറില്‍ നിലനിന്നിരുന്ന, കൂലി നല്‍കാതെ നിര്‍ബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായമാണ് കോര്‍വി.
മുഗള്‍ സാമ്രാജ്യത്തെ വിപുലീകരിക്കുന്നതിന് ശക്തമായ ഒരു സേന വേണമെന്ന ലക്ഷ്യത്തോടെ കൊണ്ട് വന്ന ഭരണ സമ്പ്രദായമാണ് മന്‍സബ്ദാരി.
ഫ്യൂഡല്‍ യൂറോപ്പിലെ അധികാരഘടനയിലെ രണ്ടു പ്രധാന കേന്ദ്രങ്ങള്‍ നിയന്ത്രിച്ചിരുന്നത് പോപ്പും, ചക്രവര്‍ത്തിയുമായിരുന്നു.
ഡക്കാണ് പീഠഭൂമിയില്‍ ഭരണം നടത്തിയിരുന്നത്.
ഇന്തോ - ഗ്രീക്കുകാര്‍
പാര്ഥിയന്മാര്
കുശാനന്മാര്
ശതവാഹനന്മാര്
ഗുപ്തഭരണകാലത്ത് പരമാധികാരം.
രാജാവിനായിരുന്നു
മന്ത്രിക്കായിരുന്നു
സേനാപതിക്കായിരുന്നു
നഗരാധ്യക്ഷനായിരുന്നു
ചൈനീസ് പണ്ഡിതനായ ഫാഹിയാന്റെ, ഇന്ത്യയെക്കുറിച്ചുള്ള വിവരണത്തില്‍ ______ ജനങ്ങളുടെ ജീവിതരീതിയാണ് പ്രതിപാദിക്കുന്നത്.
ഗുപ്തകാലത്തെ
മൗര്യകാലത്തെ
സാമന്തന്മാരുടെ കാലത്തെ
ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കാലത്തെ
ഭൂമിയുടെ കൈവശാവകാശത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വ്യവസ്ഥയാണ്.
ഫ്യൂഡലിസം
ജാഗിര്‍ദാരി സമ്പ്രദായം
മന്‍സബ്ദാരി സമ്പ്രദായം
സെമീന്ദാരി സമ്പ്രദായം