ഒക്കലിനിടയില് ചില എരുതുകള്‍ ക്രമം തെറ്റിയ്ക്കുന്നത്.
കുട്ടികള്‍ മാത്രമേയുള്ളുവെന്നു കണ്ടാല്‍
വൈക്കോല്‍ കാണുമ്പോള്‍
എരുതുകളുടെ വയര്‍ നിറഞ്ഞു പൊട്ടാറാവുമ്പോള്‍
എരുതുകള്‍ വിശന്നു പൊരിയുമ്പോള്‍
ആ പറമ്പില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന ഏകസ്മാരകമായി രഘു ചൂണ്ടിക്കാട്ടുന്നത്
കിണറ്റിനരുകിലെ ഗൗളീപാത്രത്തെങ്ങ്
സപ്പോട്ടമരം
അച്ഛനെ ദഹിപ്പിക്കാന്‍ വിറകു തന്ന ഒരു പഴയ മാവിന്റെ കുറ്റി
പാട്ടിയെ ദഹിപ്പിക്കാനുപയോഗിച്ച മാവിന്റെ കുറ്റി
വയനാട്ടില്‍ ചായ കുടിക്കാന്‍ നല്ല സുഖം തോന്നുന്നത് എപ്പോഴാണെന്നാണു എഴുത്തുകാരന് എടുത്തു പറയുന്നത്?
സൂര്യന് തലയ്ക്കു മുകളില്‍ കത്തിജ്ജ്വലിയ്ക്കുന്ന നേരത്ത്
സൂര്യോദയത്തിന് തൊട്ടുമുന്‍പ്
സന്ധ്യയോടെ കഠിനമായിത്തുടങ്ങുന്ന തണുപ്പില്‍
ഒക്കല്‍ തുടങ്ങുന്ന നേരത്ത്
ഒക്കല്ക്കൊക്ക നന്നായി വഴങ്ങിയിരുന്നത്
പുരുഷന്മാര്ക്കു മാത്രം
നല്ല പരിചയമുള്ളവര്‍ക്ക്
സ്ത്രീകള്‍ക്കു മാത്രം
ആര്‍ക്കും നന്നായി വഴങ്ങുമായിരുന്നു