'ഏഷ്യയുടെ പ്രകാശം' എന്ന് വിശേഷിപ്പിക്കുന്നത്.
ശ്രീ ബുദ്ധന്
വര്ദ്ധമാന മഹാവീരന്
യേശു ക്രിസ്തു
മുഹമ്മദ് നബി
ബുദ്ധമതത്തിന്റെ സ്ഥാപകന്.
ഗൗതമബുദ്ധന്
രാഹുലന്
ശുദ്ധോധനന്
ആത്മാവിന്റെ അനശ്വരതയിലും, അവസാന വിധിയിലും വിശ്വസിക്കുന്ന മതം.
ഹിന്ദു മതം
ക്രൈസ്തവ മതം
ഇസ്ലാം മതം
ജൈന മതം
കുശാന വംശത്തിലെ പ്രമുഖനായ രാജാവായിരുന്നു.
കനിഷ്കന്
ഹര്ഷവര്ദ്ധനന്
ശ്രീബുദ്ധന്
ശ്രീഗുപ്തന്
പ്രധാനമായും സംഗീതത്തിന് പ്രാധാന്യം നല്കിയിട്ടുള്ള വേദം.
ഋഗ്വേദം
യജുര്വേദം
സാമവേദം
അഥര്വ്വവേദം
അശോക ചക്രവര്ത്തിയുടെ ശിലാശാസനങ്ങളില് പ്രധാനമായും ഉപയോഗിച്ചിട്ടുള്ള ഭാഷ.
പ്രാകൃത്
സംസ്കൃതം
പാലി
തമിഴ്
മന്ത്രവാദം, ആഭിചാരം, രോഗചികിത്സ തുടങ്ങിയ വിഷയങ്ങള് അടങ്ങിയ വേദം.
കലിംഗയുദ്ധം നടത്തിയ ചക്രവര്ത്തി.
അശോകന്
ഹര്ഷ വര്ദ്ധനന്
ബിന്ദുസാരന്