രോഗി എന്ന കവിതയില്‍ കാറ്റിന് ഏത് രോഗം ബാധിച്ചുവെന്നാണ് കവി പറയുന്നത്?
കാസരോഗം
മഞ്ഞപ്പിത്തം
ഭ്രാന്ത്
പനി
മേഘത്തിന് എന്ത് അസുഖമാണ് ബാധിച്ചിരിക്കുന്നത്.
അപസ്മാരം
ക്ഷയം
ആസ്മ
ശൂരന്മാരായ യാദവന്മാരില്‍ നിന്ന് എന്താണ് ദൂരെയായതായി കവി പറഞ്ഞിരിക്കുന്നത്?
കാരുണ്യം
മദ്യാസക്തി
ആയുധം
വീടുകള്‍
'യാദവനാശം ' എന്ന കാവ്യഭാഗത്തില്‍ യാദവനാശത്തിന് ഇടയാക്കിയത് എന്താണെന്നാണ് പറയുന്നത്?
മദ്യസേവ
ദാരിദ്ര്യം
വരള്‍ച്ച
പരസ്പരസ്നേഹം
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'രാത്രിമഴ' എന്ന കവിതയുടെ രചയിതാവ്.
സുഗതകുമാരി
ഒ.എന്‍.വി. കുറുപ്പ്
ബാലചന്ദ്രന് ചുള്ളിക്കാട്
വിജയലക്ഷ്മി
മദ്യപിച്ച് ഭ്രാന്തന്മാരായ യാദവന്മാര് ആയുധമായി ഉപയോഗിച്ചത്.
അമ്പും വില്ലും
വാള്
ചുണ്ട്
കൈ
ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കാന്‍ ഉപകരിക്കുന്ന ഘടകം.
അദ്ധ്യാപകര്‍
മാതാപിതാക്കള്‍
പുസ്തകങ്ങള്‍
പരസ്യങ്ങള്‍
ആശുപത്രിയില്‍ വച്ച് നെഞ്ച് തകര്‍ന്നു കൊണ്ട് 'അരുതേ 'എന്ന് നിലവിളിച്ചത്.
അമ്മ
സുഹൃത്ത്
ഡോക്ടര്‍
സെല്ലില്‍ കിടക്കുന്ന 18 വയസ്സുകാരന്
സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ നശിപ്പിക്കുന്നത്.
കുടുംബം
ലഹരി പദാര്‍ത്ഥങ്ങള്‍
തൊഴിലില്ലായ്മ
സാഹിത്യ കൃതികള്‍
ജി.അരവിന്ദന് നിര്യാതനായ വര്‍ഷം.
1991
1990
1995
1993