ലസ് സമതലത്തിന് ഉദാഹരണം.
മഞ്ചൂറിയ
അനന്തഗിരി കുന്നുകള്‍
ഗ്രാന്റ് കാനിയന്‍
സിന്ധു-ഗംഗാ സമതലം
ഭൂപ്രതലത്തില്‍ വിവിധ ഭൂരൂപങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന അപരദനസഹായി.
നദികള്‍
പര്‍വ്വതങ്ങള്‍
ഭൂകമ്പങ്ങള്‍
സുനാമികള്‍
സമതലങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നത്.
അപരദനസമതലങ്ങള്
നിക്ഷേപണസമതലങ്ങള്
ഉരുള്‍പൊട്ടല്‍
ഭൂവല്ക്കത്തില് ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ലോഹം.
അലുമിനീയം
ഇരുമ്പ്
ചെമ്പ്
വെള്ളി
ആരവല്ലി പര്‍വ്വതനിരയിലെ ഉയരം കൂടിയ ഭാഗം.
മൗണ്ട് അബു
എവറസ്റ്റ്
ഹിമാലയം
കാഞ്ചന് ജംഗ
ബോറാ ഗുഹകള്‍ കാണപ്പെടുന്നത്.
ആന്ധ്രാപ്രദേശ്
ഗുജറാത്ത്
അരുണാചല്‍പ്രദേശ്
മദ്ധ്യപ്രദേശ്
ശിലകള്‍ പൊട്ടിപ്പിളര്‍ന്ന് ചെറു കഷണങ്ങളാവുന്ന പ്രക്രിയ.
അപരദനം
അപക്ഷയം
ഭ്രംശനം
വലനം
ഉയര്‍ത്തപ്പെട്ട സമതലങ്ങള്‍ ഉണ്ടാകുന്നതിന് കാരണം.
രാസായനിക അപക്ഷയം
ഉത്ഥാനം
സാന്‍ ആന്‍ഡ്രിയാസ് ഭ്രംശപ്രദേശം സ്ഥിതി ചെയ്യുന്നത്.
അമേരിക്ക
ആസ്ട്രേലിയ
യൂറോപ്പ്
ഏഷ്യ
പ്രളയസമതലത്തിലൂടെ നദി വലയരൂപത്തില്‍ ഒഴുകുന്നതിനെ പറയുന്നത്.
ഹിമാനികള്‍
മിയാന്‍ഡറുകള്‍
വെള്ളച്ചാട്ടം
കായലുകള്‍