ടൊര്‍ണാഡോ, ഹരിക്കെയ്ന് എന്നീ ചുഴലിക്കാറ്റുകളുടെ സ്വാധീനം കൂടുതലായി കാണപ്പെടുന്ന വന്‍കര.
ആസ്ത്രേലിയ
വടക്കേ അമേരിക്ക
ആഫ്രിക്ക
തെക്കേ അമേരിക്ക
തെക്കേ അമേരിക്കയെയും, വടക്കേ അമേരിക്കയെയും പരസ്പരം ബന്ധിപ്പിച്ചു കിടക്കുന്ന കരഭാഗം അറിയപ്പെടുന്നത്.
പനാമ കരയിടുക്ക്
പാക്ക് കടലിടുക്ക്
ഗള്‍ഫ് ഓഫ് മാനര്‍
ബെറിംഗ് കടലിടുക്ക്
ആസ്ത്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി.
മുറൈ നദി
ഡാര്‍ലിങ് നദി
ഡയാമാന്റിന നദി
ലച്ലന്‍ നദി
ഭൂമധ്യരേഖയ്ക്ക് വടക്ക്, ഓറിനോക്കോ നദീതടത്തില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍.
ഡൌണുകള്‍
ലാനോസ്
പ്രയറി പുല്‍മേട്
പാംപാസ്
തെക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഭൂപ്രകൃതി വിഭാഗം.
പടിഞ്ഞാറന്‍ പീഠഭൂമി
ആര്‍ട്ടീഷ്യന്‍ തടം
എറി തടാകമേഖല
മധ്യമഹാസമതലം
വടക്കേ അമേരിക്കയും, തെക്കേ അമേരിക്കയും കണ്ടുപിടിച്ചത്.
അമേരിഗോ വെസ് പൂച്ചി
ക്രിസ്റ്റ്ഫര്‍ കൊളംബസ്
മെഗല്ലന്‍
മെഗസ്തനീസ്
തടി വ്യവസായം, തുകല്‍ വ്യവസായം എന്നീ പ്രധാന തൊഴില്വ്യവസായവുമായി ബന്ധപ്പെട്ട കിഴക്ക് ന്യൂഫൗണ്ട് ലാന്‍ഡ് മുതല്‍ പടിഞ്ഞാറ് അലാസ്ക വരെ വ്യാപിച്ചു കിടക്കുന്ന വടക്കേ അമേരിക്കയുടെ കാലാവസ്ഥാമേഖല.
തുന്ദ്രാമേഖല
ടൈഗാമേഖല
കനേഡിയന്‍ ഷീല്‍ഡ്
മിതോഷ്ണമേഖല
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
മൗണ്ട് മെക്കന്‍ലി (6194 മീറ്റര്‍)
മൗണ്ട് മിച്ചല്‍ (2037 മീറ്റര്‍)
ഗുര്ള മന്ധന (7728 മീറ്റര്‍)
കാമറ്റ് (7756 മീറ്റര്‍)
വടക്കേ അമേരിക്കയിലെ ഭൂപ്രകൃതിവിഭാഗങ്ങളില് ഉള്‍പ്പെടാത്തത്.
മധ്യസമതലം
കിഴക്കന്‍ ഉന്നതതടങ്ങള്‍
ഏറി തടാക മേഖല
ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉറവിടം.
ഗ്രേറ്റ് ആര്‍ട്ടീഷ്യന്‍ തടം
എറി തടാകമേഖല.
മുറൈ - ഡാര്‍ലിംങ് മേഖല
ശൈത്യമേഖല