ഇന്ത്യയില്‍ മാനവവികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം.
കേരളം
ഹരിയാന
ഉത്തര്‍പ്രദേശ്
ഗോവ
ദാരിദ്ര്യാനുപാതം കണ്ടെത്തുന്നത് ആകെ ദരിദ്രരുടെ എണ്ണത്തെ എന്തുകൊണ്ട് വിഭജിച്ചാണ്?
ആകെ സാക്ഷരത
ആകെ ഭവനരഹിതര്‍
ആകെ ഭൂരഹിതര്‍
ആകെ ജനസംഖ്യ
ഗ്രാമപ്രദേശങ്ങളില്‍ ഒരു വ്യക്തിക്ക് ഭക്ഷണത്തില്‍ നിന്നും പ്രതിദിനം ശരാശരി എത്ര കലോറി ഊര്‍ജ്ജം ആവശ്യമാണ്?
2100 കലോറി
2400 കലോറി
1000 കലോറി
500 കലോറി
റേഷന്‍ സംവിധാനം നിലവില്‍ വന്നത്.
1960
1947
1950
1990
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥ.
നിരക്ഷരത
അനാരോഗ്യം
ദാരിദ്ര്യം
തൊഴിലില്ലായ്മ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ താമസിക്കുന്നത്.
ഉത്തര്‍പ്രദേശ്
മണിപ്പൂര്‍
സാമൂഹിക ശുചിത്വം കുറവുള്ള പ്രദേശങ്ങളുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതി.
ഇന്ദിരാ ആവാസ് യോജന
സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം
ആശ്രയ
സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന
ദരിദ്രരെ തിട്ടപ്പെടുത്താനുള്ള ആദ്യഘട്ടം.
ക്ഷാമം
ദാരിദ്ര്യരേഖ നിര്‍ണയം
ദാരിദ്ര്യരേഖാനുപാതം
വിദ്യാഭ്യാസം
വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കിയ സംസ്ഥാനം.
കര്‍ണ്ണാടകം
ആന്ധ്രാപ്രദേശ്
ഇന്ത്യയില്‍ പട്ടണവാസികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ നിന്നും പ്രതിദിനം ശരാശരി എത്ര കലോറി ഊര്‍ജ്ജം ആവശ്യമാണ്?