ഘനീകരണരൂപം അല്ലാത്തത് ഏത് ?
തുഷാരം
ഹിമം
ആലിപ്പഴം
മേഘങ്ങള്‍
ഊട്ടി, കൊടയ്ക്കനാല്‍ എന്നീ പ്രദേശങ്ങളില്‍ കുറഞ്ഞ ചൂട് അനുഭവപ്പെടാന്‍ കാരണം.
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷതാപം കുറയുന്നു
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷതാപം കൂടുന്നു.
ഉയരം കുറയുന്നതിനനുസരിച്ച് അന്തരീക്ഷതാപം കുറയുന്നു
ഉയരം കുറയുന്നതിനനുസരിച്ച് അന്തരീക്ഷതാപം കൂടുന്നു.
ഫെയര്‍ വെതര്‍ ക്യുമുലസ് എന്നറിയപ്പെടുന്ന മേഘം.
ആള്‍ട്ടോസ്ട്രാറ്റസ്
ക്യുമുലസ്
സ്ട്രാറ്റസ്
സിറോസ്ട്രാറ്റസ്
മേഘങ്ങളില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന ജലകണികകള്‍ ഭൗമോപരിതലത്തിലേക്ക് പതിക്കുന്ന പ്രതിഭാസമാണ്
സബ്ളിമേഷന്‍
വര്‍ഷണം
ഇവയോന്നുമല്ല
'കുതിരവാല് മേഘങ്ങള്‍' എന്നറിയപ്പെടുന്നത്.
സിറോക്യുമുലസ്
സിറസ്
ആള്‍ട്ടോക്യുമുലസ്
സിറോ സ്ട്രാറ്റസ്
അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരിക്കുമ്പോഴുള്ള വര്‍ഷണ രൂപം
മഴ
മേഘം
മഞ്ഞുവീഴ്ച്
താഴെപ്പറയുന്നവയില്‍ ഘനീഭവിക്കലിന്റെ ദൃശ്യരൂപമല്ലാത്തത് ഏത് ?
മഞ്ഞ്
വെള്ളച്ചാട്ടം
താഴെപറയുന്നവയില്‍ ഉയര്‍ന്ന താപാന്തരമുള്ള പ്രദേശം ഏത്?
ഡല്‍ഹി
തിരുവനന്തപുരം
ഗോവ
ഇവയൊന്നുമല്ല
ചെമ്മരിയാടിന്റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘം.
നിംബോസ്ട്രാറ്റസ്
സ്ട്രാറ്റോക്യുമുലസ്
ഹിമമേഖലകളിലും പര്‍വ്വതപ്രദേശങ്ങളിലും കാണപ്പെടുന്ന വര്‍ഷണ രൂപം.