നിശ്ചിത സമയപരിധിക്കുള്ളില്‍ സമുദ്രജലനിരപ്പിനുണ്ടാകുന്ന ഉയര്‍ച്ച.
വേലിയേറ്റം
വേലിയിറക്കം
ചാകര
തിരമാല
സമുദ്രജലത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണത്തെ പറയുന്നത്.
സാന്ദ്രത
അമ്ലം
ബാഷ്പീകരണം
ലവണത്വം
കപ്പലുകളുടെ ശ്മശാനം.
ഇന്ത്യന്‍ മഹാസമുദ്രം
കരിങ്കടല്‍
സര്‍ഗാസോ കടല്‍
മഞ്ഞക്കടല്‍
ലോകത്തിലെ പ്രധാനപ്പെട്ട ഒരു മത്സ്യബന്ധനമേഖല.
ജപ്പാന്
ഗ്രാന്‍ഡ് ബാങ്ക്സ്
കൊറിയ
ചൈന
വന്‍ കപ്പലുകള്‍ക്ക് നദീമുഖത്തേക്ക് അനായാസം കടന്നു ചെല്ലുന്നതിന് സഹായിക്കുന്ന സമുദ്രചലനമാണ്.
വേലിയേറ്റം-വേലിയിറക്കം
ജലപ്രവാഹങ്ങള്‍
കടല്‍ത്തിരകള്‍
സുനാമി
ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ ഉള്ള സമുദ്രം.
പസഫിക് സമുദ്രം
ബംഗാള്‍ ഉള്‍ക്കടല്‍
അറ്റ് ലാന്റിക് സമുദ്രം
സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം.
സോണോമീറ്റര്‍
ഹൈഡ്രോമീറ്റര്‍
ഫാത്തോമീറ്റര്
ഹൈഡ്രോഫോണ്‍
ഭൂമിയുടെ ഉപരിതലത്തില്‍ എത്ര ശതമാനമാണ് സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത്?
81
21
71
91
കടല്‍വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലവണം.
സോഡിയം ക്ലോറൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
കാത്സ്യം ക്ലോറൈഡ്
മഗ്നീഷ്യം ക്ലോറൈഡ്
മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഭാഗം.
വെള്ളക്കടല്‍
ചെങ്കടല്‍