ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണം.
ഓസോണ്‍ പാളി
അന്തരീക്ഷം
മേഘങ്ങള്‍
ട്രോപ്പോസ്ഫിയര്‍
ഓസോണ്‍ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി.
സ്ട്രാറ്റോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
മിസോസ്ഫിയര്‍
ഒരു പ്രദേശത്തെ കൂടിയ താപനില 40°C ഉം കുറഞ്ഞ താപനില 32°C ഉം ആയാല്‍ ദൈനിക ശരാശരി താപനില.
36°C
4°C
25°C
10°C
ഹരിതഗൃഹവാതകം അല്ലാത്തത്.
മീഥെയ്ന്‍
നീരാവി
കാര്‍ബണ്‍ഡൈഓക്സൈഡ്
നൈട്രജന്‍
ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയിലുള്ള സംക്രമണമേഖല.
ട്രോപ്പോപാസ്
സ്ട്രാറ്റോപ്പാസ്
മിസോപ്പാസ്
ആഗോളതാപനം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഭൗമോപരിതലത്തോട് ചേര്‍ന്നുള്ള അന്തരീക്ഷ ഭാഗത്തിന്റെ ശരാശരി ഊഷ്മാവിനുണ്ടാകുന്ന വര്‍ദ്ധനവ്
ഭൗമോപരിതലത്തോട് ചേര്‍ന്നുള്ള അന്തരീക്ഷഭാഗത്തിന്റെ ശരാശരി ഊഷ്മാവിനുണ്ടാകുന്ന കുറവ്
അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി അമ്ല മഴ എന്ന പ്രതിഭാസം
ഭൗമോപരിതലത്തോട് ചേര്‍ന്നുള്ള അന്തരീക്ഷത്തില്‍ കുറഞ്ഞ തോതില്‍ വാതകങ്ങള്‍ കാണപ്പെടുന്നത്
അയണോസ്ഫിയര്‍ എന്ന് വിളിക്കുന്നത്.
അന്തരീക്ഷ താപനില അളക്കുന്ന ഉപകരണം.
ബാരോമീറ്റര്‍
അനിമോമീറ്റര്‍
ഹൈഡ്രോഫോണ്‍
ബ്യൂഫോര്‍ട്ട് സ്കെയില്‍
ഭൂമിയുടെ ചൂട് നിമിത്തം ഭൗമോപരിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗം ചൂട് പിടിക്കുന്ന പ്രക്രിയ.
ചാലനം
സംവഹനം
അഭിവഹനം
ആഗോളതാപനം
ഓസോണ്‍ ദിനം ആചരിക്കുന്നത്.
ഫെബ്രുവരി -28
ജൂണ്‍-5
സെപ്റ്റംബര്‍ 16
ഡിസംബര്‍-22