ജലസംരക്ഷണത്തിന് ഒരു ഉദാഹരണം.
വന നശീകരണം
കുന്നിടിക്കല്‍
മള്‍ച്ചിങ്ങ്
മണല്‍ വാരല്‍
ജലഗ്രഹം എന്നറിയപ്പെടുന്നത്.
ബുധന്‍
ഭൂമി
ശുക്രന്
ചൊവ്വ
മഴക്കാലത്ത് മഴവെള്ളവും, വേനല്‍ക്കാലത്ത് മഞ്ഞുരുകിയ ജലവും ഒഴുകിയെത്തുന്ന നദി.
നൈല്‍
കോംഗോ
ആമസോണ്‍
ബ്രഹ്മപുത്ര
മണല്‍ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന ആഴം കുറഞ്ഞ കിണറുകള്‍.
കുഴല്‍ക്കിണറുകള്‍
അരിപ്പക്കിണറുകള്‍
ആര്‍ട്ടീഷ്യന്‍ കിണറുകള്‍
നീരുറവകള്‍
ജലമലിനീകരണത്തിനു കാരണമാകാത്ത ഒരു വസ്തുത.
വ്യാവസായിക മാലിന്യങ്ങള്‍
ജനപ്പെരുപ്പം
കണ്ടല്‍ക്കാടുകള്‍
നഗരവല്‍ക്കരണം
നദികളും തടാകങ്ങളും ഉള്‍ക്കൊള്ളുന്നത് ശുദ്ധജലത്തിന്റെ എത്ര ശതമാനം?
.266%
.001%
2.5%
3.5%
ജലത്തെ കടത്തി വിടാനുള്ള മണ്ണിന്റേയും, ശിലകളുടേയും ശേഷി.
സുഷിരതാവസ്ഥ
പ്രവേശനീയത
അരിച്ചുകടക്കല്
ഊര്‍ന്നിറങ്ങല്‍
സയര്‍ എന്ന പേരിലറിയപ്പെട്ടിരുന്നത്.
ഗംഗ
ജീവന് നിലനില്‍ക്കുന്ന ഗ്രഹം.
വ്യാഴം
ഭൂമദ്ധ്യരേഖാപ്രദേശത്തു നിന്നും ഉത്ഭവിക്കാത്ത നദി.