ഭൂപ്രതലത്തില്‍ വിവിധ ഭൂരൂപങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന അപരദനസഹായി.
നദികള്‍
പര്‍വ്വതങ്ങള്‍
ഭൂകമ്പങ്ങള്‍
സുനാമികള്‍
ശിലാപാളികളില്‍ വലിവുബലങ്ങള്‍ വീഴ്ത്തുന്നതിനെ പറയുന്നത്.
അപരദനം
വലനം
ഭ്രംശനം
അപക്ഷയം
പ്രളയസമതലത്തിലൂടെ നദി വലയരൂപത്തില്‍ ഒഴുകുന്നതിനെ പറയുന്നത്.
ഹിമാനികള്‍
മിയാന്‍ഡറുകള്‍
വെള്ളച്ചാട്ടം
കായലുകള്‍
ആരവല്ലി പര്‍വ്വതനിരയിലെ ഉയരം കൂടിയ ഭാഗം.
മൗണ്ട് അബു
എവറസ്റ്റ്
ഹിമാലയം
കാഞ്ചന് ജംഗ
ഡെല്‍റ്റ രൂപം കൊള്ളുന്നത്.
നദികള്‍ വഹിച്ചുകൊണ്ടു വരുന്ന വസ്തുക്കള്‍ നദീമുഖങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്
കാറ്റ് പറത്തിക്കൊണ്ടുവരുന്ന നേര്‍ത്ത മണല്‍ത്തരികള്‍ വിശാലമായ പ്രദേശത്ത് നിക്ഷേപിക്കപ്പെടുന്നത്
ഹിമാനികളുടെ പ്രവര്‍ത്തനഫലമായി
ശക്തിയായ തിരമാലകളുടെ പ്രവര്‍ത്തനഫലമായി
ലസ് സമതലത്തിന് ഉദാഹരണം.
മഞ്ചൂറിയ
അനന്തഗിരി കുന്നുകള്‍
ഗ്രാന്റ് കാനിയന്‍
സിന്ധു-ഗംഗാ സമതലം
ഭ്രംശനത്തിന്റെ ഫലമായി ഉയര്‍ത്തപ്പെടുന്ന ഭൂഭാഗം അറിയപ്പെടുന്നത്.
മടക്ക് പര്‍വ്വതം
ഖണ്ഡപര്വ്വതം
അഗ്നിപര്‍വ്വതം
അവശിഷ്ടപര്‍വ്വതം
ഗുഹയുടെ അടിത്തട്ടില്‍ നിന്ന് മുകളിലേക്ക് വളര്‍ന്നു വരുന്ന നിക്ഷേപങ്ങളാണ്.
കടല്‍ത്തീര തൂക്കുപാറക്കെട്ടുകള്
ലഗൂണുകള്‍
സ്റ്റാലക് മൈറ്റുകള്‍
ടിബറ്റന്‍ പീഠഭൂമി.
പര്വ്വതാവൃതപീഠഭൂമി
പര്‍വ്വതങ്ങളുടെ ചെരിവുകളില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമി
ഭൂഖണ്ഡമധ്യത്തിലുള്ള പീഠഭൂമി
ഉപദ്വീപീയ പീഠഭൂമി
മാഗ്മ പുറത്തേക്ക് വരുന്നത്.
ലിതോസ്ഫിയര്‍
അസ്തനോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
മീസോസ്ഫിയര്‍