ഉല്പാദനത്തില് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഘടകം.
അധ്വാനം
പലിശ
മൂലധനം
മൂലധന സ്വരൂപണം
അധ്യാപകന്റെ പ്രവൃത്തിയെ ഏതു തരം അധ്വാനത്തിലാണ് ഉള്‍പ്പെടുത്തുന്നത്?
കായിക അധ്വാനം
മാനസിക അധ്വാനം
സേവനം
വേതനം.
മനുഷ്യാദ്ധ്വാനത്തിന്റെ സൃഷ്ടിയെ പറയുന്നത്.
സംഘാടനം
ഉല്പാദനം
ഉല്പാദനഘടകം എന്ന നിലയ്ക്ക് ഭൂമിക്ക് കിട്ടുന്ന പ്രതിഫലത്തെ പറയുന്ന പേര്.
വേതനം
പാട്ടം
ലാഭം
തേയ്മാനം
ഒരു വര്‍ഷത്തില്‍ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും ആകെ തുക.
ദേശീയ വരുമാനം
പണ മൂലധനം
ഓഹരികള്‍ വാങ്ങുന്ന ആളിനെ പറയുന്നത്.
സംഘാടകര്‍
ഉല്പാദകര്
ഓഹരിയുടമകള്‍
കമ്പനികള്‍
അധ്വാനത്തിന് പ്രാധാന്യമുള്ള ഉല്പാദനം.
മൂലധന തീവ്രഉല്പാദനം
അധ്വാന തീവ്രഉല്പാദനം
സ്ഥിര മൂലധനം
മൂലധന സ്വരൂപണം സാധ്യമാകുന്നത്.
സമ്പാദ്യം
ഓഹരികള്‍
ഉല്പാദനപ്രവര്ത്തനത്തില് തുടര്‍ച്ചയായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഭൗതിക മൂലധനത്തെപ്പറയുന്നത്.
പ്രവര്‍ത്തന മൂലധനം
ഭൗതിക മൂലധനം.
മനുഷ്യനിര്‍മ്മിതമായ ഉല്പാദന ഘടകം.
ഭൂമി