പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലകങ്ങളാണ്
വിയോജകസീമ ഫലകങ്ങള്‍
സംയോജകസീമ ഫലകങ്ങള്‍
ഛേദകസീമ ഫലകങ്ങള്‍
ഇവയൊന്നുമല്ല
ചുവടെ നല്‍കിയിട്ടുള്ള ഭൂകമ്പതരംഗങ്ങളില്‍ ഏതാണ് വിനാശകാരിയായത് ?
പ്രാഥമിക തരംഗങ്ങള്‍
ദ്വിതീയ തരംഗങ്ങള്‍
പ്രതല തരംഗങ്ങള്‍
ഇവ മൂന്നും
ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്നത്
ഭൂകമ്പ വിജ്ഞാന ശാസ്ത്രം
ഭൂകമ്പ ശാസ്ത്രം
ഭൗമപ്രതിഭാസം
ഭൗമശാസ്ത്രം
ആദ്യകാലത്ത് ഉണ്ടായിരുന്ന ഏക വന്‍കര.
ആഫ്രിക്ക
ഏഷ്യ
പാന്‍ജിയ
അമേരിക്ക
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന ഉപകരണം
റിക്ടര്‍ സ്കെയില്‍
സീസ്മോഗ്രാഫ്
കെല്‍വിന്‍ സ്കെയില്‍
ഇന്ത്യന്‍ ഫലകത്തിനും യുറേഷ്യന്‍ ഫലകത്തിനും ഇടയിലായി രൂപംകൊണ്ട പര്‍വതനിര ഏതാണ്?
ഹിമാലയപര്‍വതം
റോക്കീസ് പര്‍വതം
ആല്‍പ്സ് പര്‍വതം
ആന്റീസ് പര്‍വതം
ഏറ്റവും വലിയ ഫലകം എന്നറിയപ്പെടുന്നത് ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ് ?
ഫിലിപ്പൈന്‍
നാസ്ക
കരീബിയന്‍
പസഫിക്
2001 ജനുവരി 26 ന് ഗുജറാത്തിലെ ഭുജിന് സമീപം ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തിയത്.
7.7
8.9
9.8
5.6
മടക്കുപര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്നത്.
അപക്ഷയം
ഭ്രംശനം
വലനം
അപരദനം
ഭൂവല്‍ക്കവും മാന്റലിന്റെ മുകള്‍ഭാഗവും ചേര്‍ന്ന ഭാഗത്തെ ----------- എന്നു പറയുന്നു.
ശിലാമണ്ഡലം
ഭൗമമണ്ഡലം
മാന്റില്‍