മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച തര്‍ക്കം നടന്ന സംസ്ഥാനങ്ങള്‍.
കേരളം-കര്‍ണ്ണാടക
കേരളം-പുതുച്ചേരി
കേരളം-തമിഴ് നാട്
കേരളം-ആന്ധ്രാപ്രദേശ്
ജലപൂരിതമേഖലയില് നിന്ന് ജലം തുടര്‍ച്ചയായി പുറത്തേക്കൊഴുകുന്നത്.
ഗെയിസര്
നീരുറവ
അരിപ്പക്കിണര്‍
ഭൂഗര്‍ഭജലം
ഖരം ഉരുകി ദ്രാവകമാകുന്ന താപനില
ഖരനില
തിളനില
ദ്രവനില
വാതകനില
ക്ലോറിന്‍ കടത്തി വിട്ട് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയ.
ഫില്‍ട്രേഷന്‍
എയ്റേഷന്‍
സ്റ്റെറിലൈസേഷന്‍
സ്ക്രീനിംഗ്
കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ നിറം.
പച്ച
വെള്ള
നീല
കറുപ്പ്
ഐസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.
ഐസിന് ജലത്തേക്കാള്‍ സാന്ദ്രത കൂടുതലായതു കൊണ്ട്.
ഐസിന് ജലത്തേക്കാള്‍ സാന്ദ്രത കുറവായതുകൊണ്ട്.
ഐസിനും ജലത്തിനും തുല്യ സാന്ദ്രതയുള്ളതുകൊണ്ട്.
ഐസിന് സാന്ദ്രത ഇല്ലാത്തതുകൊണ്ട്.
ചൂടു നീരുറവ.
ഒയാഷിയോ
കുറേഷിവോ
അക്യൂഫര്
തന്മാത്രകള് കൂടുതല്‍ അടുത്ത് കാണപ്പെടുന്നത്.
ഖരം
ദ്രാവകം
വാതകം
പ്ലാസ്മ
വിശിഷ്ട താപധാരിത ഉയര്‍ന്ന പദാര്‍ത്ഥം.
വെളിച്ചെണ്ണ
ജലം
പെട്രോള്‍
ആസിഡ്
ഭൂമി അറിയപ്പെടുന്നത്.
പച്ച ഗ്രഹം
ചുവന്ന ഗ്രഹം
നീല ഗ്രഹം
ചൂടന്‍ ഗ്രഹം