ജലം ഒന്നിലധികം ഘടകങ്ങള്‍ ചേര്‍ന്ന പദാര്‍ത്ഥമാണ് എന്ന് തെളിയിച്ചത്.
റോബര്‍ട്ട് ബോയില്‍
ഹെന്‍ട്രി കാവന്‍ഡിഷ്
ജോസഫ് പ്രീസ്റ്റ്ലി
ബെഴ്സിലിയാസ്
ഫോസ് ഫെറസിന്റെ ഒരു തന്മാത്രയില് അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ എണ്ണം.
8
2
3
4
ലോഹമൂലകത്തിന് ഒരുദാഹരണം.
ഹൈഡ്രജന്‍
ബ്രോമിന്
ക്ലോറിന്‍
കോപ്പര്‍
മിശ്രിതങ്ങളുടെ പ്രത്യേകത അല്ലാത്തത്.
ഒന്നിലേറെ ഘടകപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കും.
ഒരു സ്വഭാവം മാത്രം പ്രകടിപ്പിക്കുന്നു.
ഘടകങ്ങളുടെ അളവ് വ്യത്യസ്തമാക്കാം.
മിശ്രിതം ഘടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നു.
മെര്‍ക്കുറിയുടെ പ്രതീകം.
Mg
Hg
Rg
Be
ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന മൂലകം.
നൈട്രജന്‍
മൂലകങ്ങളുടെ പ്രതീകങ്ങള്‍ ആവിഷ്ക്കരിച്ചത്.
ബെഴ്സിലിയസ്
സര് ഹംഫ്രി ഡേവി
മെന്‍ഡലീഫ്
പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ആറ്റങ്ങള്‍.
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍
കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍
കാര്‍ബണ്‍, ഓക്സിജന്‍
ഇവയൊന്നുമല്ല
തന്മാത്രകള് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചെറു ഘടകങ്ങള്‍.
സംയുക്തം
മൂലകം
ആറ്റം
പദാര്‍ത്ഥം
അയണ്‍ എന്ന മൂലകത്തിന്റെ പ്രതീകം.
Fe
Cu
Au
Ag