ഭൂവല്ക്കത്തില് ഏറ്റവും കൂടുതലായുള്ള മൂലകം.
കാര്‍ബണ്‍
ഹൈഡ്രജന്‍
ഓക്സിജന്‍
നൈട്രജന്‍
വലിച്ചു നീട്ടി കമ്പികളാക്കുന്നതിനുള്ള ലോഹത്തിന്റെ സവിശേഷത.
മാലിയബിലിറ്റി
ഡക്ററിലിറ്റി
ചാലകത
സൊണാറിറ്റി
ലോഹങ്ങളുടെ പൊതുവായ ഗുണമല്ലാത്തത്.
താപം ആഗിരണം ചെയ്യുവാനുള്ള കഴിവ്
കൃത്യമായ ആകൃതിയില്ലായ്മ
കുലീന ലോഹം എന്നറിയപ്പെടുന്നത്.
വെള്ളി
സ്വര്‍ണ്ണം
ചെമ്പ്
ഇരുമ്പ്
ലോഹനാശനത്തിനു വിധേയമാകാത്ത ലോഹം.
പ്ലാറ്റിനം
അലൂമിനിയം
ലോഹമല്ലാത്തത്.
പൊട്ടാസ്യം
കോപ്പര്‍
തെറ്റായ പ്രസ്താവന.
രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന മൂലകങ്ങളാണ് ഉല്കൃഷ്ടമൂലകങ്ങള്
ശബ്ദം ഉണ്ടാക്കുവാനുള്ള ലോഹങ്ങളുടെ കഴിവാണ് സൊണോറിറ്റി.
ചാലകത ഏറ്റവും കൂടിയ ലോഹം സില്‍വര്‍ ആണ്.
പാചകപ്പാത്രങ്ങള്‍ ഉണ്ടാക്കാന്‍ അലൂമിനിയം ഉപയോഗിക്കുന്നു.
മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍.
സോഡിയം, കാത്സ്യം
സോഡിയം, ലിഥിയം
സോഡിയം, പൊട്ടാസ്യം
സോഡിയം, കൊബാള്‍ട്ട്
പാചക ആവശ്യങ്ങള്‍ക്കായി ലോഹങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.
ഡക്റ്റിലിറ്റി
വൈദ്യുത ചാലകത
താപ ചാലകത
മൃദുത്വം
ഈയം പൂശുന്നതിന് ഉപയോഗിക്കുന്നത്.
ക്രോമിയം
നിക്കല്‍
ടിന്