ഒരു മഗ്നീഷ്യം റിബ്ബണ്‍ ഉരച്ച് വൃത്തിയാക്കിയ ശേഷം തീജ്വാലയില്‍ കാണിച്ചാല്‍ കിട്ടുന്ന പദാര്‍ത്ഥം.
മഗ്നീഷ്യം കാര്‍ബണേറ്റ്
മഗ്നീഷ്യം ഓക്സൈഡ്
മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
ഓക്സിജന്‍
സോഡിയം ക്ലോറൈഡ് ലായനിയിലൂടെ വൈദ്യുതി കടത്തി വിട്ടാല്‍ ആനോഡില്‍ ലഭിക്കുന്ന വാതകം.
ക്ലോറിന്‍
ഫ്ലൂറിന്‍
ഹൈഡ്രജന്‍
ചുണ്ണാമ്പുകല്ലിനെ ചൂടാക്കുമ്പോള്‍ കിട്ടുന്ന പദാര്‍ത്ഥം.
കാത്സ്യം കാര്‍ബണേറ്റ്
കാത്സ്യം ഓക്സൈഡ്
കാത്സ്യം ഹൈഡ്രോക്സൈഡ്
കാത്സ്യം ക്ലോറൈഡ്
മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന സെല്‍.
ബട്ടണ്‍ സെല്‍
നിക്കല്‍ കാഡ്മിയം സെല്‍
ലിഥിയം അയോണ്‍ സെല്‍
ഡ്രൈ സെല്‍
ആല്‍ക്കലി സ്വഭാവമുള്ള ലായനികളില്‍ ഫിനോഫ്തലിന്റെ നിറം.
നീല
ചുവപ്പ്
പിങ്ക്
നിറമില്ല
ലോഹ ഓക്സൈഡുകള്‍ ജലത്തില്‍ ലയിച്ചാല്‍ ഉണ്ടാകുന്ന ലായനി.
അസിഡിക്
ബേസിക്
ന്യൂട്രല്‍
ഇവയൊന്നുമല്ല
ജലം നീരാവിയാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള അകലം.
കൂടുന്നു
കുറയുന്നു
സ്ഥിരമാണ്
കൂടിയും കുറഞ്ഞുമിരിക്കുന്നു
കുമ്മായത്തിന്റെ രാസനാമം.