ദ്രാവകത്തുള്ളികള്‍ ഗോളാകൃതി പ്രാപിയ്ക്കാന്‍ സഹായിക്കുന്ന ബലം.
കേശികത്വം
പ്രതലബലം
അഡ്ഹിഷന്‍
ഗുരുത്വാകര്‍ഷണബലം
കോട്ടണ്‍ വസ്ത്രത്തിന്റെ മൃദുത്വത്തിനു കാരണം.
സെല്ലുലോസ് നാരുകള്‍
നാരുകള്ക്കിടയിലുള്ള സുഷിരങ്ങള്‍
പരുത്തി നാരുകളായതുകൊണ്ട്
ഇവയൊന്നുമല്ല
ജലത്തിന്റെ പ്രതലബലം.
41.8
33.5
72.8
27.6
കൃഷിക്കാര്‍ വേനല്‍ക്കാലത്ത് കൃഷിയിടത്തില്‍ മണ്ണ് ഇളക്കമുള്ളതായി സൂക്ഷിക്കുന്നത്
നല്ല വിളവ് കിട്ടാന്‍
വിത്ത് വിതയ്ക്കാന്‍
ഭൂമിക്കടിയിലെ ജലം മുകളിലെത്താതിരിക്കാന്
വേനലിനെ ചെറുക്കാന്‍
കേശികത്വത്തിന് ഉദാഹരണം.
ജലോപരിതലത്തിലൂടെ ചെറു ജലജീവികള്‍ നടന്നു നീങ്ങുന്നത്.
വസ്ത്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
നനഞ്ഞ മുടി ഒട്ടിപ്പിടിക്കുന്നത്.
വിളക്കുതിരിയിലൂടെ എണ്ണ കയറുന്നത്.
എണ്ണമയമുള്ള കൈകഴുകാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നതിനു കാരണം.
മണ്ണെണ്ണയ്ക്ക് കൊഹിഷന്‍ ബലം ഇല്ലാത്തതുകൊണ്ട്.
മണ്ണെണ്ണയ്ക്ക് പ്രതലബലം കുറവായതിനാല്‍
മണ്ണെണ്ണയ്ക്ക് അഡ്ഹിഷന്‍ ബലം ഇല്ലാത്തതുകൊണ്ട്
വിളക്കുതിരി എണ്ണവലിച്ചെടുക്കുന്നത്.
കൊഹിഷന്‍
ആകര്‍ഷണം
വികര്‍ഷണം
രണ്ട് വ്യത്യസ്ത ഇനം തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം.
ക്രോഡീകരണം
കോഹിഷന്‍
ഒരു ബ്ലോട്ടിംഗ് പേപ്പര്‍ മഷി ഒപ്പിയെടുക്കുന്നത്
നിശ്ചിതമായ വ്യാപ്തം ഉള്ളതും, സ്ഥിരമായ ആകൃതി ഇല്ലാത്തവയുമാണ്
വാതകം
ദ്രാവകം
ഖരം
പ്ലാസ്മ