ഊര്‍ജ്ജം കൂടുന്തോറും സ്ഥിരത
കുറയുന്നു
കൂടുന്നു
മാറ്റമില്ലാതെ തുടരുന്നു
ആദ്യം കൂടിയിട്ട് പിന്നെ കുറയുന്നു
മൂലകങ്ങള്‍ സംയോജിക്കാനുള്ള കഴിവിനെ പറയുന്ന പേര്.
ഇലാസ്തികത
ഇലക്ട്രോനെഗറ്റിവിറ്റി
സംയോജകത
ചാലകത
ബഹുഅറ്റോമികം.
Cl2
Mg
P4
N2
ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ തന്മാത്രയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്.
രാസവാക്യം
രാസസൂത്രം
ഇലക്ട്രോണ്‍ വിന്യാസം
രാസമാറ്റം
ഏറ്റവും കൂടുതല്‍ ആറ്റങ്ങള്‍ അടങ്ങിയിരിക്കുന്നത്.
5NH3
6NaCl
2MgO
3Al2O3
അലസവാതകത്തില്പ്പെടുന്നത്.
ഹൈഡ്രജന്‍
ഓക്സിജന്‍
നിയോണ്‍
നൈട്രജന്‍
മഗ്നീഷ്യം ഓക്സൈഡ് ഉണ്ടായപ്പോള്‍ ഇലക്ട്രോണ്‍ നഷ്ടപെട്ടത് .
മഗ്നീഷ്യം
ഓക്സൈഡ്
അമോണിയയുടെ രാസസൂത്രം എഴുതാമോ?
N2H2
N3H
H3N
NH3
പീരിയോഡിക് ടേബിളിന്റെ അവസാന കോളത്തിലെ മൂലകങ്ങള്‍.
ഒന്നാം ഗ്രൂപ്പ് മൂലകങ്ങള്‍
F ബ്ലോക്ക് മൂലകങ്ങള്‍
ലാന്തനോണ്സ്
അലസവാതകങ്ങള്‍
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം.
ഹീലിയം