കൂട്ടത്തില്‍പ്പെടാത്തത്.
സ്വര്‍ണ്ണം
പഞ്ചസാര ലായനി
കോപ്പര്‍ സള്‍ഫേറ്റ് ലായനി
സോഡാവാട്ടര്‍
കൂട്ടത്തില്‍ പെടാത്തത്.
ഉപ്പ്
മോര്
വിനാഗിരി
ടാര്ട്രസിന്
ബോര്‍ഡോ മിശ്രിതം ലഭിക്കേണ്ടതിന് ജലത്തില്‍ ലയിപ്പിക്കേണ്ട പദാര്‍ത്ഥം.
പഞ്ചസാര
തുരിശ്
ചോക്കുപൊടി
പിച്ചളയിലെ ലായകം കോപ്പറാണ്. ലീനം
സിങ്ക്
സില്‍വര്‍
ടിന്
നിക്കല്‍
പ്രകാശവിസരണം നടക്കാത്ത പദാര്‍ത്ഥം.
രക്തം
മഷി
ഓയില്‍
കൊളോയ്ഡിന്റെ പ്രത്യേകത അല്ലാത്തത്.
കലങ്ങിയിരിക്കും
ഏകാത്മക മിശ്രിതമാണ്
കണികകളെ തിരിച്ചറിയാന്‍ സാധ്യമല്ല
ഭിന്നാത്മക മിശ്രിതമാണ്
സോഡാ വാട്ടറിലെ ലീനം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
കാര്‍ബണ്‍ മോണോക്സൈഡ്
സോഡിയം ബെന്‍സോയേറ്റ്
സംസ്കരിച്ച മാംസത്തിലെ ബാക്ടീരിയയെ നശിപ്പിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം.
പ്രൊപനോയിക് ആസിഡ്
സോഡിയം നൈട്രേറ്റ്
ബെന്‍സോയിക് ആസിഡ്
ഒരു കൊളോയിഡ്.
സോഡാ വാട്ടര്‍
സോപ്പുകുമിള
സ്റ്റെയിന്‍ലസ് സ്റ്റീല്‍