ക്ലോറിന്‍ കടത്തി വിട്ട് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയ.
ഫില്‍ട്രേഷന്‍
എയ്റേഷന്‍
സ്റ്റെറിലൈസേഷന്‍
സ്ക്രീനിംഗ്
ലോക ജലദിനം.
ഏപ്രില്‍ 21
മാര്‍ച്ച് 22
സെപ്റ്റംബര്‍ 15
മെയ് 20
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവം.
മണ്ണ്
ജലം
മരങ്ങള്‍
പെട്രോള്‍
ദ്രാവകം ഖരാവസ്ഥ പ്രാപിക്കുന്ന താപനില.
ഖരനില
തിളനില
ദ്രവനില
വാതകനില
ഐസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.
ഐസിന് ജലത്തേക്കാള്‍ സാന്ദ്രത കൂടുതലായതു കൊണ്ട്.
ഐസിന് ജലത്തേക്കാള്‍ സാന്ദ്രത കുറവായതുകൊണ്ട്.
ഐസിനും ജലത്തിനും തുല്യ സാന്ദ്രതയുള്ളതുകൊണ്ട്.
ഐസിന് സാന്ദ്രത ഇല്ലാത്തതുകൊണ്ട്.
കോപ്പര്‍ സള്‍ഫേറ്റ് ലായനിയുടെ നിറം.
പച്ച
വെള്ള
നീല
കറുപ്പ്
ഖരം ഉരുകി ദ്രാവകമാകുന്ന താപനില
ഭൂമി അറിയപ്പെടുന്നത്.
പച്ച ഗ്രഹം
ചുവന്ന ഗ്രഹം
നീല ഗ്രഹം
ചൂടന്‍ ഗ്രഹം
ജലപൂരിതമേഖലയില് നിന്ന് ജലം തുടര്‍ച്ചയായി പുറത്തേക്കൊഴുകുന്നത്.
ഗെയിസര്
നീരുറവ
അരിപ്പക്കിണര്‍
ഭൂഗര്‍ഭജലം
ജലത്തിലെ ഓക്സിജന്റെ അളവ് നിലനിര്‍ത്തുന്ന ഘട്ടം.
സ്റ്റോറേജ്