ജലത്തെ കടത്തി വിടാനുള്ള മണ്ണിന്റേയും, ശിലകളുടേയും ശേഷി.
സുഷിരതാവസ്ഥ
പ്രവേശനീയത
അരിച്ചുകടക്കല്
ഊര്‍ന്നിറങ്ങല്‍
ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ഏക നദി.
ആമസോണ്‍
ബ്രഹ്മപുത്ര
കോംഗോ
നൈല്‍
നദികളും തടാകങ്ങളും ഉള്‍ക്കൊള്ളുന്നത് ശുദ്ധജലത്തിന്റെ എത്ര ശതമാനം?
.266%
.001%
2.5%
3.5%
സയര്‍ എന്ന പേരിലറിയപ്പെട്ടിരുന്നത്.
ഗംഗ
വറ്റാത്ത നദിക്ക് ഉദാഹരണമല്ലാത്തത്.
പെരിയാര്‍
മഴക്കാലത്ത് മഴവെള്ളവും, വേനല്‍ക്കാലത്ത് മഞ്ഞുരുകിയ ജലവും ഒഴുകിയെത്തുന്ന നദി.
ജലമലിനീകരണത്തിനു കാരണമാകാത്ത ഒരു വസ്തുത.
വ്യാവസായിക മാലിന്യങ്ങള്‍
ജനപ്പെരുപ്പം
കണ്ടല്‍ക്കാടുകള്‍
നഗരവല്‍ക്കരണം
ജലത്തെ ഉള്‍ക്കൊള്ളാനുള്ള ശിലകളുടെ ശേഷിയാണ്.
ഉപരിതല നീരൊഴുക്ക്
മേല്മണ്ണില് നിന്ന് താഴേക്ക് ജലം ഊര്‍ന്നിറങ്ങുന്ന പ്രക്രിയ.
തെളിയൂറ്റല്‍
അക്വിഫറുകള്‍
മണല്‍ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന ആഴം കുറഞ്ഞ കിണറുകള്‍.
കുഴല്‍ക്കിണറുകള്‍
അരിപ്പക്കിണറുകള്‍
ആര്‍ട്ടീഷ്യന്‍ കിണറുകള്‍
നീരുറവകള്‍