മൂലധനവസ്തുക്കള്‍ ഉല്പാദനപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ട് ക്രമേണ ഉപയോഗശൂന്യമാകുന്ന അവസ്ഥ.
തേയ്മാനം
പലിശ
പണമൂലധനം
ഭൗതിക മൂലധനം
മൂലധനത്തിന് പ്രാധാന്യമുള്ള ഉല്പാദനം.
മൂലധന തീവ്രഉല്പാദനം
അധ്വാന തീവ്രഉല്പാദനം
മൂലധന സ്വരൂപണം
സ്ഥിര മൂലധനം
മൂലധന സ്വരൂപണം സാധ്യമാകുന്നത്.
സമ്പാദ്യം
സംഘാടകര്‍
പണ മൂലധനം
ഓഹരികള്‍
മൂലധനത്തിന്റെ പ്രതിഫലത്തെ പറയുന്നത്.
മുതല്‍
ഭൗതിക മൂലധനത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ പറയുന്നത്.
അധ്വാനം
സംഘാടനം
ഓഹരികള്‍ വാങ്ങുന്ന ആളിനെ പറയുന്നത്.
ഉല്പാദകര്
ഓഹരിയുടമകള്‍
കമ്പനികള്‍
അധ്വാനത്തിന് പ്രാധാന്യമുള്ള ഉല്പാദനം.
ഉല്പാദന ഘടകങ്ങള്‍ ഉല്പന്നങ്ങളായി മാറുന്ന പ്രക്രിയ.
മൂലധനം.
അധ്വാനം.
ഉല്പാദനം.
ഒരു വര്‍ഷത്തില്‍ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും ആകെ തുക.
ദേശീയ വരുമാനം
ലാഭം
അധ്യാപകന്റെ പ്രവൃത്തിയെ ഏതു തരം അധ്വാനത്തിലാണ് ഉള്‍പ്പെടുത്തുന്നത്?
കായിക അധ്വാനം
മാനസിക അധ്വാനം
സേവനം
വേതനം.