ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥ.
നിരക്ഷരത
അനാരോഗ്യം
ദാരിദ്ര്യം
തൊഴിലില്ലായ്മ
ദാരിദ്ര്യാനുപാതം കണ്ടെത്തുന്നത് ആകെ ദരിദ്രരുടെ എണ്ണത്തെ എന്തുകൊണ്ട് വിഭജിച്ചാണ്?
ആകെ സാക്ഷരത
ആകെ ഭവനരഹിതര്‍
ആകെ ഭൂരഹിതര്‍
ആകെ ജനസംഖ്യ
റേഷന്‍ സംവിധാനം നിലവില്‍ വന്നത്.
1960
1947
1950
1990
ഇന്ത്യയിലെ ദാരിദ്ര്യത്തെ ശാസ്ത്രീയമായി തിട്ടപ്പെടുത്തുവാന്‍ ആദ്യമായി ശ്രമിച്ചത്.
ജവഹര്‍ലാല്‍ നെഹ്റു
മഹാത്മാഗാന്ധി
ദാദാഭായിനവറോജി
ലാല്‍ബഹദൂര്‍ശാസ്ത്രി
വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കിയ സംസ്ഥാനം.
കേരളം
കര്‍ണ്ണാടകം
ആന്ധ്രാപ്രദേശ്
ഹരിയാന
സാമൂഹിക ശുചിത്വം കുറവുള്ള പ്രദേശങ്ങളുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതി.
ഇന്ദിരാ ആവാസ് യോജന
സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം
ആശ്രയ
സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സ്ഥാപിച്ചത്.
1966
1974
മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാന്‍ അവശ്യഘടകം.
റോഡുകള്‍
വരുമാനം
ഭവനം
വസ്ത്രം
ഇന്ത്യയില്‍ മാനവവികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം.
ഉത്തര്‍പ്രദേശ്
ഗോവ
1997-ല്‍ ഗവണ്മെന്റ് നടപ്പിലാക്കിയ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം ഇന്ത്യയില്‍ ദരിദ്രര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?
എ.പി.എല്‍., ബി.പി.എല്‍ തരം തിരിവ്
ആശ്രയ നിലവില്‍ വന്നു
കുടുംബശ്രീ നിലവില്‍ വന്നു
റേഷന്‍ സംവിധാനം നിലവില്‍ വന്നു