നിശ്ചിത സമയപരിധിക്കുള്ളില്‍ സമുദ്രജലനിരപ്പിനുണ്ടാകുന്ന ഉയര്‍ച്ച.
വേലിയേറ്റം
വേലിയിറക്കം
ചാകര
തിരമാല
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം വലം വയ്ക്കാന്‍ വേണ്ട ദിവസം.
27½ ദിവസം
28½ ദിവസം
1 ദിവസം
28 ദിവസം
കടല്‍ത്തിരകളെ സൃഷ്ടിക്കുന്നത്.
കാറ്റ്
ഊഷ്മാവ്
അന്തരീക്ഷമര്‍ദ്ദം
ലവണത്വം
ലോകത്തിലെ സമുദ്രങ്ങളെ എത്രയായി തരം തിരിച്ചിരിക്കുന്നു?
3
4
5
6
കടലിടുക്കിന് ഒരു ഉദാഹരണം.
ബംഗാള്‍ ഉള്‍ക്കടല്‍
അറബിക്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
ഗള്‍ഫ് ഓഫ് കമ്പത്ത്
ഒരു ചന്ദ്രമാസം.
29½ ദിവസം
15 ദിവസം
15½ ദിവസം
അന്തരീക്ഷത്തില്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന ഏതു വാതകമാണ് മഴയില്‍ ലയിച്ച് കാര്‍ബോണിക് ആസിഡായി സമുദ്രങ്ങളിലെത്തുകയും, സമുദ്രജലത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്?
ഓക്സിജന്‍
കാര്‍ബണ്‍ ഡയോക് സൈഡ്
നൈട്രജന്‍
സള്‍ഫര്‍ ഡയോക്സൈഡ്
ഉപധ്രുവ -ധ്രുവീയ മേഖലകളില്‍ നിന്ന് വരുന്ന ശീതജലപ്രവാഹങ്ങള്‍ വഹിച്ചു കൊണ്ടു വരുന്നത്.
മീനുകള്‍
ആല്‍ഗകള്‍
പ്ലവകങ്ങള്‍
ധാതുക്കള്‍
സമുദ്രജലപ്രവാഹങ്ങള്ക്ക് കാരണം.
സമുദ്രജലത്തിന്റെ സാന്ദ്രതയിലുള്ള വ്യത്യാസം
കാറ്റുകളും, ഭൂഭ്രമണവും
കടല്‍വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലവണം.
സോഡിയം ക്ലോറൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
കാത്സ്യം ക്ലോറൈഡ്
മഗ്നീഷ്യം ക്ലോറൈഡ്