ആസ്ത്രേലിയന്‍ വനമേഖലയ്ക്കും, മരുഭൂമിക്കും ഇടയിലായി കാണപ്പെടുന്ന പുല്‍മേടുകള്‍.
ഗ്രേറ്റ് ഗ്രാസ് ലാന്‍ഡ്
ഗ്രേറ്റ് ബാരിയര്‍ റീഫ്
ഗ്രേറ്റ് ആസ്ത്രേലിയന്‍ മരുഭൂമി
ഗ്രേറ്റ് ആര്‍ട്ടീഷ്യന്‍ തടം
ബ്ലൂ പര്‍വ്വതനിര, ആസ്ത്രേലിയന്‍ ആല്‍പ്പ്സ് എന്നിവ എവിടുത്തെ പ്രധാന പര്‍വ്വതനിരകളാണ്?
പടിഞ്ഞാറന്‍ പീഠഭൂമി
മധ്യനിമ്ന തടം
കിഴക്കന്‍ മലനിരകള്‍
തെക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഭൂപ്രകൃതി വിഭാഗം.
ആര്‍ട്ടീഷ്യന്‍ തടം
എറി തടാകമേഖല
മധ്യമഹാസമതലം
നിക്കല്‍, സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ ധാതുക്കളുടെ കലവറയാണ് വടക്കേ അമേരിക്കയിലെ ഈ ഭൂപ്രകൃതി.
കനേഡിയന്‍ ഷീല്‍ഡ്
കിഴക്കന്‍ ഉന്നതതടങ്ങള്‍
മദ്ധ്യസമതലം
പടിഞ്ഞാറന്‍ പര്‍വ്വതനിരകള്‍
വടക്കേ അമേരിക്കയും, തെക്കേ അമേരിക്കയും കണ്ടുപിടിച്ചത്.
അമേരിഗോ വെസ് പൂച്ചി
ക്രിസ്റ്റ്ഫര്‍ കൊളംബസ്
മെഗല്ലന്‍
മെഗസ്തനീസ്
കാല്ഗൂര്ലി, കൂള്ഗാര്ഡി സ്വര്‍ണ്ണഖനികള്‍ സ്ഥിതി ചെയ്യുന്ന വന്‍കര.
ആസ്ത്രേലിയ
ആഫ്രിക്ക
തെക്കേ അമേരിക്ക
യൂറോപ്പ്
വടക്കേ അമേരിക്കയിലെ ഭൂപ്രകൃതിവിഭാഗങ്ങളില് ഉള്‍പ്പെടാത്തത്.
മധ്യസമതലം
ഏറി തടാക മേഖല
ബ്രസീലിയന്‍ ഉന്നതതടത്തിനും, ആന്‍ഡീസ് പര്‍വ്വതനിരയ്ക്കും ഇടയിലായി കാണപ്പെടുന്ന ഭൂപ്രദേശം.
ടൈഗാ മേഖല
തുന്ദ്രാമേഖല
ഗ്രാന്‍ ചാക്കോ മേഖല
ഏറി തടാകമേഖല
ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉറവിടം.
എറി തടാകമേഖല.
മുറൈ - ഡാര്‍ലിംങ് മേഖല
ശൈത്യമേഖല
ആമസോണ്‍ നദീതടങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ഉഷ്ണമേഖലാ മഴക്കാടുകള്‍.
ഡൌണുകള്‍
സാവന്ന
പ്രയറി പുല്‍മേട്
സെല്‍വാസ്