2008-09 വര്‍ഷത്തില്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപം നല്കിയ പദ്ധതി.
ഡി.പി.ഇ.പി
സര്‍വ്വശിക്ഷാ അഭിയാന്
ഓപ്പറേഷന് ബ്ലാക്ക്ബോര്‍ഡ്
രാഷ്ട്രീയമാധ്യമിക്ശിക്ഷാ അഭിയാന്
വിദ്യാഭ്യാസ അവകാശനിയമം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച വര്‍ഷം.
2002
2009
2010
2000
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്ന വര്‍ഷം.
1951
1947
1950
1956
ആശ്രിതവിഭാഗത്തില് ഉള്‍പ്പെടാത്തവര്‍.
15 മുതല്‍ 59 വയസ്സ് പ്രായമുള്ളവര്‍
60 ന് മുകളില്‍ പ്രായമുള്ളവര്‍
14 വയസ്സുവരെ
5 മുതല്‍ 10 വയസ്സുവരെ
ഉന്നത നിലവാരം പുലര്‍ത്തുന്ന സേവനങ്ങള്‍.
ഭരണം
കൃഷി
വ്യവസായങ്ങള്‍
അദ്ധ്യാപനം
മനുഷ്യന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന എല്ലാ ഇടപെടലുകളും സഹായിക്കുന്നത്.
മാനവശേഷിവികസനം
ഉല്‍പ്പാദനം
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
വിദ്യാഭ്യാസം
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂടെ മനുഷ്യന്റെ കായികവും, മാനസികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനെ പറയുന്നത്.
സാമ്പത്തികം
ഉല്പാദനം
അദ്ധ്വാനശേഷി
1987-88 കാലയളവില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് ആവശ്യം വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ നല്കി സ്കൂള്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് തുടങ്ങിയ പദ്ധതി.
വികേന്ദ്രീകരണം
ഓപ്പറേഷന് ബ്ലാക്ക് ബോര്‍ഡ്
സര്‍വ്വശിക്ഷാഅഭിയാന്‍
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പോഷകാഹാര വിതരണത്തിനുള്ള ദേശീയ പരിപാടി