വേഡ് പ്രോസസ്സര്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന് ആര്?
ചാള്‍സ് ബാബേജ്
ബില്‍ഗേറ്റ്സ്
റോബ് ബര്‍ണബി
ബില്കെന് ഡ്രിക്
സ്ഥിരമായി ഒരു ഡേറ്റയേയോ, പ്രോഗ്രാമിനെയോ ഒരു സംഭരണമാധ്യമത്തിലേയ്ക്ക് റിക്കോര്‍ഡ് ചെയ്ത് സംഭരിച്ചു വയ്ക്കുന്നതിന് പറയുന്ന പേര്.
ഫോര്‍മാറ്റിംഗ്
save
Data Base
Recycle bin
ലോകമൊട്ടാകെ അംഗീകരിച്ച നാല് സ്വതന്ത്രപ്രമാണങ്ങളുള്ളത്.
ഗ് നു
ഗൂഗിള്‍
യാഹൂ
ആപ്പിള്‍
ഖണ്ഡികയുടെ ക്രമീകരണം മെച്ചപ്പെടുത്തുന്നതിന് ആ ഖണ്ഡിക എന്ത് ചെയ്യണം?
ഡിലീറ്റ്
പേസ്റ്റ്
സെലക്ട്
undo
ആകര്‍ഷകമായ ഡോക്യൂമെന്റുകള്ക്ക്.
Word processor
Office Automation
Multi Processor
Multimedia
ഓപ്പണ്‍ ഓഫീസ് റൈറ്ററിന് ഉദാഹരണം.
അബിവേഡ്
Ms എക്സല്‍
Ms പെയിന്റ്
മെമ്മറി
WPS ന്റെ പൂര്‍ണ്ണരൂപം.
Word Processing Software
Word Processing System
Word Per Software
World Processing System
ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ ആവശ്യമായ വരിയും, നിരയും ഉള്‍പ്പെടുത്തുന്നത് ഏതില്‍ നിന്ന്?
ടേബിള്‍
ഡോസ്
പാരഗ്രാഫ്
പേജുകള്‍ ഭംഗിയാക്കുന്നതിന്.
ഫോര്‍മാറ്റ്
അലൈന്മെന്റ്
ലൈന്‍ സ് പേസ്
പേജ് ബോര്‍ഡര്‍
GNU / Linux- ല്‍ ഉപയോഗിക്കുന്ന വേഡ് പ്രോസസ്സറിന് ഉദാഹരണം.
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
Ms- Dos
സ്പ്രെഡ് ഷീറ്റുകള്‍
മൈക്രോപ്രോസസ്സര്‍