WPS ന്റെ പൂര്‍ണ്ണരൂപം.
Word Processing Software
Word Processing System
Word Per Software
World Processing System
തലവാചകം പട്ടികയില്‍ രേഖപ്പെടുത്താന്‍ എങ്ങനെ സാധിക്കും?
മെര്‍ജിംഗ്
സെന്റര്‍
ലെഫ്റ്റ്
റൈറ്റ്
ഓപ്പണ്‍ ഓഫീസ് റൈറ്ററിന് ഉദാഹരണം.
അബിവേഡ്
Ms എക്സല്‍
Ms പെയിന്റ്
മെമ്മറി
പേജുകള്‍ ഭംഗിയാക്കുന്നതിന്.
ഫോര്‍മാറ്റ്
അലൈന്മെന്റ്
ലൈന്‍ സ് പേസ്
പേജ് ബോര്‍ഡര്‍
ഓരോ ഖണ്ഡികയുടെയും ഒന്നാമത്തെ വരി അല്പം മുന്നോട്ട് തള്ളി നില്ക്കുന്നതിനു കാരണം.
പ്രസന്റേഷന്
ഫസ്റ്റ് ലൈന്‍ ഇന്‍ഡന്റ്
മെര്‍ജ്
പാരഗ്രാഫ്
ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ മാര്‍ജിന്‍ ക്രമീകരിക്കുന്നത്.
Page style→ page→Margin
Page style→ back ground→ Margin
Format→ page→ Border
Format→ Style→ back ground
ആകര്‍ഷകമായ ഡോക്യൂമെന്റുകള്ക്ക്.
Word processor
Office Automation
Multi Processor
Multimedia
വിവരങ്ങളെ പട്ടികരൂപത്തിലാക്കാന് നിങ്ങള്‍ എന്ത് ചെയ്യും?
Table→ Insert→ Page
Start→ Insert→ Coloums
Table→ Insert→ Table
Start→ Edit→ Coloumns
വരികളും, നിരകളും ചേരുന്ന കളത്തെ പറയുന്നത്.
സെല്‍
ലൈന്‍
വേഡ്
ഖണ്ഡികയുടെ ക്രമീകരണം മെച്ചപ്പെടുത്തുന്നതിന് ആ ഖണ്ഡിക എന്ത് ചെയ്യണം?
ഡിലീറ്റ്
പേസ്റ്റ്
സെലക്ട്
undo