ജ്യാമിതീയരൂപങ്ങള്‍ വരയ്ക്കുന്നതിനും, അവയുടെ പ്രത്യേകതകള്‍ നീരിക്ഷിക്കുന്നതിനുമുള്ള ഒരു പഠന സോഫ്റ്റ്വെയര്.
Dr. Geo
GeoGebra
പവര്‍പോയിന്റ്
എക്സല്‍
ഒരു ഓബ് ജക്ട് നീക്കം ചെയ്യുന്നതിന് നാം ചെയ്യേണ്ടത്.
select
copy
Delete
paste
Dr. Geo-യില്‍ നീളം, കോണ്‍ എന്നിവ അളക്കാന്‍ ഉള്ള ടൂളുകള്‍ അടങ്ങുന്ന ബോക്സ്.
മെഷര്‍ ബോക്സ്
കളര്‍ ബോക്സ്
ടൂള്‍ ബോക്സ്
സ് റ്റൈല് ബോക്സ്
ഗ്നു /ലിനക്സിന് രൂപം കൊടുത്തത്.
ചാള്‍സ് ബാബേജ്
മാത്യൂ സ്റ്റാള്‍മാന്‍
ലിനക്സ് ടോര്‍ വാള്‍ട്സ്
സെര്‍ജി ബ്രിന്ന്
ഐ.ടി അറ്റ് സ്കൂളിന്റെ ഭാഗമായി തുടങ്ങിയ വിദ്യാഭ്യാസ ടെലിവിഷന്‍ ചാനല്‍.
VICTERS
EDUSAT
BOSS. (Bharat Operating System Solutions)
Smart School
Dr. Geo- ല്‍ രൂപഘടന മാറ്റുന്നതിന് ഉപയോഗിക്കുന്ന ടൂള്‍.
Distance between objects
change the style
change property
circle defiance
ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന് സംഘടന സ്ഥാപിച്ചത്.
റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍
കാല്‍ക്കുലേറ്റര്‍ ജാലകം തുറക്കുന്ന വിധം.
Application → Accessories → Calculator
Application → Education → Dr. Geo
Application →Education→Kig
Application → Education → K Touch
ബിന്ദു കേന്ദ്രമാക്കി വൃത്തം വരയ്ക്കുന്നതിന് ആദ്യം ക്ലിക്ക് ചെയ്യേണ്ട ടൂള്‍.
സെഗ് മെന്റ്
സ്കെയില്‍
ക്രിയേറ്റ് കര്‍വ്
ലൈന്‍ ടൂള്‍
ജ്യാമിതീയ രചനകള്‍ക്ക് സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്.
ഡ്രോയിംഗ് ജ്യോമട്രി
ടക്സ് പെയിന്റ്
മൈക്രോസോഫ്റ്റ് എക്സല്‍
ഓപ്പണ്‍ ഓഫീസ് കാല്‍ക്